Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകേരളത്തിൽ തിരിച്ചുകയറി...

കേരളത്തിൽ തിരിച്ചുകയറി സ്വർണവില

text_fields
bookmark_border
Gold
cancel
Listen to this Article

കൊച്ചി: മാറി മറിഞ്ഞ് വീണ്ടും സ്വർണവില. ഇന്ന് മൂന്നുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചക്കും നടന്ന വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വൈകീട്ടോടെ തിരിച്ചുകയറി.

ഇന്ന് വൈകീട്ട് സ്വർണവില പവന് 4.10ന് 2000 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. ഗ്രാമിന് വൈകീട്ടോടെ 250 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാം വില 13,740 രൂപയായി. രാവിലെയും ഉച്ചക്കുമായി 10,000 രൂപക്കടുത്ത് ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് മാറ്റം.

ആഗോളതലത്തിൽ ബൈ ദ ഡിപ് തരംഗം ആഞ്ഞടിച്ചതോടെയാണ് സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായത്. വില കുറഞ്ഞതോടെ രാജ്യാന്തര വിപണിയിൽ സ്വർണം വാങ്ങാൻ ആളുകൾ തിരക്കുകൂട്ടിയതാണ് കേരളത്തിൽ സ്വർണവില കൂടാൻ കാരണം. റോക്കറ്റ് കുതിപ്പ് നടത്തിയ സ്വർണവിലയാണ് കുത്തനെ താഴോട്ടിറങ്ങിയത്. ഇന്ന് മാത്രം രണ്ടുതവണയായി പവന് 9,840 രൂപയാണ് കുറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest NewsKeralaGold Price
News Summary - Gold Price Increases
Next Story