Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2026 11:35 AM IST Updated On
date_range 5 Aug 2026 11:36 AM ISTസ്വർണ വിലയിൽ വൻ കുതിപ്പ്
text_fieldsbookmark_border
കോഴിക്കോട്: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്വർണ വിപണിയിൽ വൻ കുതിപ്പ്. ഇന്ന് വിപണി ആരംഭിച്ചപ്പോൾ 1,280 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 160 രൂപ വർധിച്ച് 13,360 ആയി. പവന് 1,06,880 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന് പവന് 87,840 രൂപയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

