Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കൂടി

സ്വർണവില കൂടി

text_fields
bookmark_border
സ്വർണവില കൂടി
cancel

കൊച്ചി: കഴിഞ്ഞദിവസമുണ്ടായ ഇടിവിന് ശേഷം സ്വര്‍ണ വിപണിയിൽ തിരിച്ചുവരവ്. ഇന്ന് വിപണി ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ചു. പവന് 600 രൂപ വർധിച്ച് 1,14,240 രൂപയായി. ഗ്രാമിന് 14,280 രൂപയാണ് വില.

മൂന്ന് ദിവസമായി കൂടിക്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നലെ (17/04/26) കുറവ് രേഖപ്പെടുത്തിയിരുന്നു. 1000 രൂപ കുറഞ്ഞ് പവന് 1,13,080 രൂപയായിരുന്നു ഇന്നലെ വില.

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1 112160 (Evening)

111040 (Morning)

2- Rs. 1,09,240 (Afternoon -Lowest of Month)

3- 110680

4- 110680

5- 110680

6- 109360 (Morning)

6- 110480 (Afternoon)

7- 109880

8- 112800

9- 111080 (Morning)

9- 111600 (Night)

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 1,12,880

15- 1,13,920

16- 1,14,080

17. 1,13,080

18- 1,14,240

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28 108600

29 108600

30. 1,08,000 (Morning)

108720 (Noon)

1,09,480 (Evening)

31. 1,09,480 (Morning)

1,09,040 (Noon)

109640 (Evening)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketbusinessesGoldGold Price
News Summary - Gold price increased
Next Story