Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസംസ്ഥാനത്ത് സ്വർണവില...

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്

text_fields
bookmark_border
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 ആയി. ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞ് 1,12,600 രൂപയായി.18 കാരറ്റ് സ്വർണത്തിനും വിലക്കുറവ് അനുഭവപ്പെട്ടു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,625 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4706 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. 0.6 ശതമാനം കുറഞ്ഞ് 4,722.10 ഡോളറായി. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണം. വരും ദിവസങ്ങളില്‍ ബ്രെന്റ് ക്രൂഡ് എങ്ങനെ മുന്നേറുന്നുവെന്ന് ആശ്രയിച്ചിരിക്കും സ്വര്‍ണത്തിന്റെറയും വില.

കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240 (Highest of Month)

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 1,12,600

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28- 108600

29- 108600

30- 1,08,000 (Morning)

108720 (Noon)

1,09,480 (Evening)

31. 1,09,480 (Morning)

1,09,040 (Noon)

109640 (Evening)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldKerala NewsGold Price
News Summary - Gold price falls
Next Story