സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി. 13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.
സ്വര്‍ണവില ഇതുവരെ
ജൂലൈ 1: രാവിലെ -1,03,240
-വൈകുന്നേരം -1,04,320
ജൂലൈ 2: രാവിലെ -1,06,000
-ഉച്ചക്ക് -1,05,440
-വൈകുന്നേരം -1,06,800
ജൂലൈ 3 -1,07,800
ജൂലൈ 4 -1,07,600
ജൂലൈ 5 -1,07,600
ജൂലൈ 6 -1,07,520
ജൂലൈ 7 -1,06,520
ജൂലൈ 8 രാവിലെ -1,05,960
-ഉച്ചക്ക് -1,04,960
ജൂലൈ 9 രാവിലെ -1,05,040
-ഉച്ചക്ക് -1,05,920
ജൂലൈ 10 -1,06,200
ജൂലൈ 13 രാവിലെ-1,04,800
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

