Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ കുറവ്. 36,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,760 രൂപയും ചൊവ്വാഴ്ച 36,840 രൂപയുമായിരുന്നു പവൻ വില.

ഈ മാസത്തിൽ ഏറ്റവും കൂടിയ സ്വർണവില ജനുവരി അഞ്ചിനും ഏറ്റവും കുറഞ്ഞ വില ജനുവരി 16നും രേഖപ്പെടുത്തിയിരുന്നു. ജനുവരി അഞ്ചിനാണ് പവൻ വില 38,400 രൂപയിലെത്തിയത്. ജനുവരി 16ന് പവൻ വില 36,400 രൂപയിലേക്ക് താഴ്ന്നു.

Latest Video:


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story