Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വിപണിയിൽ ഉണർവ്:...

സ്വർണ വിപണിയിൽ ഉണർവ്: പവന് കൂടിയത് 2760 രൂപ

text_fields
bookmark_border
സ്വർണ വിപണിയിൽ ഉണർവ്: പവന് കൂടിയത് 2760 രൂപ
cancel

കൊച്ചി: തുടർച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടെ സ്വർണവിപണിയിൽ ഉണർവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 345 രൂപ വർധിച്ച് 13445 രൂപയായി. 22 കാരറ്റ് സ്വർണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി. 18 കാരറ്റിന് ഗ്രാമിന് 280 രപൂ വർധിച്ച് 11050 രൂപ യായി. പവന് 88,400 രൂപ.

പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയ ഇറാൻ- യു.എസ് യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകള്‍ പുരോഗമിക്കുന്നു എന്ന് വാർത്തകൾക്കിടെ ആഗോള വിപണിയിൽ സ്വർണ വില മെച്ചപ്പെട്ടതാണ് ഇന്ത്യൻ വിപിണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതടെ സ്വർണ വിലയിൽ ഇടിവ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.

ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘർഷം രൂക്ഷമാവുകയം എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വർണം, അഞ്ചുദിവസത്തേക്ക് ഇറാൻ ഊർജ പ്ലാന്‍റുകൾക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busines newsKeralal NewsGoldKeralaGold Price
News Summary - Gold market revives: Gold price rises by Rs 2,760
Next Story