Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവെ​ളു​ത്തു​ള്ളി വി​ല...

വെ​ളു​ത്തു​ള്ളി വി​ല കു​തി​ക്കു​ന്നു; കി​ലോ​ക്ക് 200 രൂ​പ ക​ട​ന്നു

text_fields
bookmark_border
വെ​ളു​ത്തു​ള്ളി വി​ല കു​തി​ക്കു​ന്നു; കി​ലോ​ക്ക് 200 രൂ​പ ക​ട​ന്നു
cancel
Listen to this Article

ബം​ഗ​ളൂ​രു: വി​പ​ണി​യി​ൽ വെ​ളു​ത്തു​ള്ളി വി​ല കു​ത്ത​നെ ഉ​യ​ര്‍ന്നു. കി​ലോ​ക്ക് 100 രൂ​പ​യാ​യി​രു​ന്ന വെ​ളു​ത്തു​ള്ളി വി​ല 250 രൂ​പ​യി​ലെ​ത്തി. അ​ടു​ത്ത ര​ണ്ട് മാ​സ​ത്തേ​ക്ക് വി​ല കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ചി​ക്ക​ബ​ല്ലാ​പു​ര ഉ​ൾ​പ്പെ​ടെ വി​പ​ണി​ക​ളി​ൽ വെ​ളു​ത്തു​ള്ളി​ക്ക് ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ വി​ല വ​ര്‍ധ​ന സാ​ര​മാ​യി ബാ​ധി​ക്കും. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​ണ്. പ​ഴ​യ വെ​ളു​ത്തു​ള്ളി സ്റ്റോ​ക്ക് തീ​ർ​ന്ന​താ​ണ് കാ​ര​ണ​മാ​യി പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Newsmetro newsGarlic price
News Summary - Garlic prices jump; crosses Rs 200 per kg
Next Story