Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകുതിച്ചുയർന്ന്​...

കുതിച്ചുയർന്ന്​ ഇന്ധനവില; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

text_fields
bookmark_border
കുതിച്ചുയർന്ന്​ ഇന്ധനവില; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
cancel

കൊച്ചി: രാജ്യത്ത്​ ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന്​ 37 പൈസയും പെട്രോളിന്​ 35 പൈസയുമാണ്​ കൂട്ടിയത്​. തിരുവനന്തപുരത്ത്​ പെട്രോൾ ലിറ്ററിന്​ 111.24 രൂപയും ഡീസലിന്​ 104.62 രൂപയുമായും വർധിച്ചു. കൊച്ചിയിൽ പെട്രോളിന്​ 109.57 രൂപയും ഡീസലിന്​ 103.47 രൂപയുമാണ്​ വില. കോഴിക്കോട്​ പെട്രോൾ ലിറ്ററിന്​ 110.17 രൂപയും ഡീസലിന്​ 103.65 രൂപയുമാണ്​ വില.

അതേസമയം, ആഗോളവിപണിയിൽ ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില കഴിഞ്ഞ ദിവസവും ഇടിഞ്ഞു. ബാരലിന്​ 2.10 ഡോളറിന്‍റെ ഇടിവാണ്​ ഉണ്ടായത്​. 82.28 ഡോളറാണ്​ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില. എണ്ണവിലയിൽ 2.49 ശതമാനത്തിന്‍റെ കുറവുണ്ടായി. എന്നാൽ, വരും ദിവസങ്ങളിൽ എണ്ണവില ഉയരാൻ തന്നെയാണ്​ സാധ്യത.

ഒപെക്​ വരും ദിവസങ്ങളിലും ഉൽപാദനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​. ഇതിന്​ പുറമേ കോവിഡിൽ നിന്നും സമ്പദ്​വ്യവസ്ഥകൾ മോചനം നേടുന്നതും ഇന്ധനവില വർധനവിന്​ കാരണമാവുന്നുണ്ട്​. ഇത്​ ഇന്ത്യൻ വിപണിയിലും സ്വാധീനം ചെലുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Fuel prices soar; Petrol and diesel prices have been hiked again
Next Story