Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇരുട്ടടി തുടരുന്നു,...

ഇരുട്ടടി തുടരുന്നു, ഇന്ധനവില വീണ്ടും വർധിപ്പിച്ചു

text_fields
bookmark_border
oil price
cancel
Listen to this Article

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 74 പൈസയുമാണ് വർധിപ്പിച്ചത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 111.53 രൂ​പ​യും ഡീ​സ​ലി​ന് 98.09 രൂ​പ​യു​മാ​യി. എ​റ​ണാ​കു​ള​ത്ത് പെ​ട്രൾ- 109.42, ഡീ​സൽ- 96.49, കോ​ഴി​ക്കോ​ട് പെ​ട്രോൾ-109.7, ഡീ​സൽ- 96.77 രൂപയുമാണ് വി​ല.

തുടർച്ചയായ അഞ്ചാം ദിവസമാണ് പെട്രോൾ, ഡീസൽ വിലകൾ എണ്ണ കമ്പനികൾ കൂട്ടുന്നത്. ആറ് ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലകൾ അഞ്ച് രൂപയോളം ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel price
News Summary - fuel prices have risen again
Next Story