Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമൊ​ത്ത​വി​ല...

മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പം കൂ​ടി

text_fields
bookmark_border
Vegetables do not get the declared price; Farmers in crisis
cancel

ന്യൂഡൽഹി: മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന. ജൂ​െ​ലെ​യി​ലെ 11.16 ശ​ത​മാ​ന​മാ​ന​ത്തി​ൽ​നി​ന്ന്​ ആ​ഗ​സ്​​റ്റി​ൽ 11.39 ശ​ത​മാ​ന​മാ​യാ​ണ്​ കൂ​ടി​യ​ത്. മി​ന​റ​ൽ ഓ​യി​ൽ, ക്രൂ​ഡ്​ പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​കം, നി​ർ​മി​ച്ചെ​ടു​ക്കു​ന്ന ലോ​ഹ വ​സ്​​തു​ക്ക​ൾ, വ​സ്​​ത്രം, രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​ വ​ർ​ധി​ച്ച​താ​ണ്​ പ​ണ​പ്പെ​രു​പ്പം കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്.

എ​ന്നാ​ൽ, ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ഇൗ ​കാ​ല​യ​ള​വി​ൽ കു​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യി ര​ണ്ടു മാ​സം കു​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പ​മാ​ണ്​ ആ​ഗ​സ്​​റ്റി​ൽ കൂ​ടി​യ​ത്. ക്രൂ​ഡ്​ പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​കം എ​ന്നി​വ​ക്കു മാ​ത്രം 40.3 ശ​ത​മാ​നം വി​ല​വ​ർ​ധി​ച്ചു. റി​സ​ർ​വ്​ ബാ​ങ്ക്​ തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തു​വി​ട്ട ചി​ല്ല​റ വി​ല പ​ണ​​പ്പെ​രു​പ്പ​തോ​ത്​ 5.3 ശ​ത​മാ​ന​മാ​യി​രു​ന്നു. ജൂ​ലൈ​യി​ലെ 5.59 ശ​ത​മാ​ന​ത്തി​ൽ​നി​ന്നാ​ണ്​​ 5.3ലേ​ക്ക്​ കു​റ​ഞ്ഞ​ത്.

Show Full Article
TAGS:inflation 
News Summary - CPI inflation in August cools further to 5.30%
Next Story