Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ വീണ്ടും വൻ...

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

text_fields
bookmark_border
സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 240 രൂപ കുറഞ്ഞ് വില 14,280 രൂപയായി. പവൻ വില 1,920 രൂപ കുറഞ്ഞ് 1,14,240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 93,880 രൂപയായി കുറഞ്ഞു. 14 കാരറ്റ് സ്വർണത്തിന്റെ വില 73,080 രൂപയായും കുറഞ്ഞു. വെള്ളിക്ക് ഗ്രാമിന് 280 രൂപയാണ് വില.

അതേസമയം, ആഗോള വിപണിയിലെ വില വർധനവ് ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചില്ല. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് ആഗോള വിപണിയിൽ സ്വർണത്തിന് നേരിയ മുന്നേറ്റമുണ്ടാക്കി. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഒരു ശതമാനം ഉയർച്ചയുണ്ടായി. 4,966.83 ഡോളറായാണ് സ്​പോട്ട് ഗോൾഡ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 4,985.40 ഡോളറിലെത്തി.

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കിൽ എന്ത് തീരുമാനമെടുക്കുമെന്ന ആശങ്ക വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. കെവിൻ വാർഷിനെ ഫെഡറൽ റിസർവ് ചെയർമാനായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് ഇനിയും സ്വർണവിപണിക്ക് പൂർണമായും മുക്തമാകാൻ സാധിച്ചിട്ടില്ലെന്ന്​ വേണം വിലയിരുത്താൻ.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 (morning) 1,15,800 (Evening)

10. 1,15,800 (Morning) 1,16,440 (Evening)

11. 116,240(രാവിലെ), 117040(വൈകുന്നേരം0

12. 1,16,160

13. 1,14,240

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold
News Summary - Another big drop in gold prices
Next Story