Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ തുടങ്ങുന്നു

text_fields
bookmark_border
അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ തുടങ്ങുന്നു
cancel

ആയിരത്തിൽപരം നിക്ഷേപകരുള്ള ABATE AS അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ ആരംഭിക്കുന്നു. 147 വർഷത്തെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയാണ് ABATE AS അൽസലാമ ഗ്രൂപ്പ്. ഇതിനോടനുബന്ധിച്ചു സൗദി അറേബ്യയിലെ റിയാദിലെ ഹോട്ടൽ ഷെറാട്ടണിൽ വച്ച് സെപ്റ്റംബർ 19 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഒരു ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ABATE AS ന്‍റെ ഡയറക്​ടേഴ്​സ് ബോർഡിലെ അംഗങ്ങളായ ഡോ. എ. ശംസുദ്ദീൻ, എഞ്ചി. മുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് സ്വാദിഖ് എന്നിവർ പങ്കെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്.

താൽപ്പര്യമുള്ളവർ താഴെ കൊടുത്ത QR കോഡ് സ്കാൻ ചെയ്തു ഫോം ഫിൽ ചെയ്യുക.



https://bit.ly/3BiN3J8

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിലേക്കു വാട്ട്സ്ആപ്പ് അയക്കുക 919072558877

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alsalama Group opens 44 new eye hospitals in India and Gulf countries
Next Story