Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസവാള കയറ്റുമതിക്ക് 40...

സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ

text_fields
bookmark_border
onion price
cancel

ന്യൂഡൽഹി: സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തി കേന്ദ്രം. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടി.

ഈ വർഷം ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബറിൽ സവാളവില ഉയരുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onionexport duty
News Summary - 40 percent duty on onion exports
Next Story