Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ​ഫാ​രി​യി​ൽ 10, 20,...

സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
10,20,30 Promotion in safari
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച 10-20-30 ഷോ​പ്പി​ങ്​ പ്രൊ​മോ​ഷ​നി​ൽ നി​ന്ന്

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ 10,20,30 പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി ഉ​പ​ഭോ​ക​താ​ക്ക​ൾ കാ​ത്തി​രി​ക്കു​ന്ന സ​ഫാ​രി​യു​ടെ ഏ​റ്റ​വും ജ​ന​പ്രി​യ പ്ര​മോ​ഷ​ൻ ആ​ണ് സ​ഫാ​രി 10,20,30 പ്ര​മോ​ഷ​ൻ.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ മ​ഝ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, കോ​സ്​​മെ​റ്റി​ക്സ,് ഹൗ​സ്​​ഹോ​ൾ​ഡ്, റെ​ഡി​മെ​യ്ഡ്, പാ​ദ​ര​ക്ഷ​ക​ൾ , ഇ​ലേ​ക്ട്രാ​ണി​ക്സ,് ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ​റീ​സ്​ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ളും, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും, തു​ണി​ത്ത​ര​ങ്ങ​ളും, അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് 10,20,30 റി​യാ​ലി​ന് സ​ഫാ​രി ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക​താ​ക്ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

സാ​ദി​യ ചി​ക്ക​ൻ ഗ്രി​ല്ല​ർ 1400 ഗ്രാം 10 ​റി​യാ​ൽ, ഷേ​ക്ക് ആ​ൻ​ഡ് ടേ​ക്ക് ജ്യൂ​സ്​ ബ്ലെ​ൻ​ഡ​ർ 10 റി​യാ​ൽ തു​ട​ങ്ങി​യ​വ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ചി​ല​താ​ണ്. സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലും ഒ​ട്ട​ന​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​സ്റ്റേ​ൺ, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, അ​റ​ബി​ക്ക്, ചൈ​നീ​സ്​ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും, വ്യ​ത്യ​സ്​​ത വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മി​ക​ച്ച കോം​മ്പോ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. വി​വി​ധ ത​രം ജ്യൂ​സു​ക​ൾ, ഡ്രി​ങ്കി​ങ് വാ​ട്ട​ർ, ചി​ക്ക​ൻ പാ​ർ​ട്സ,് ചി​ക്ക​ൻ ന​ഗ​റ്റ്സ്​ വി​വി​ധ ഇ​നം ഐ​സ്​​ക്രീം​സ,് തു​ട​ങ്ങി പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും േഫ്രാ​സ​ൺ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. േഗ്രാ​സ​റി വി​ഭാ​ഗ​ത്തി​ൽ അ​ന​വ​ധി സ്​​നാ​ക്സു​ക​ളും മ​റ്റു ഭ​ക്ഷ്യ ഉ​ല്പ​ന്ന​ങ്ങ​ളും നി​ര​ത്തി​യി​ട്ടു​ണ്ട്.

സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ത്തി​ൽ സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ​തും ഓ​ഫീ​സു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ​തും അ​ട​ക്കം ധാ​രാ​ളം സ്​​കൂ​ൾ സ്റ്റേ​ഷ​ന​റി ഐ​റ്റം​സ്​ ല​ഭ്യ​മാ​ണ്. ഗാ​ർ​മെ​ൻ്സ്​ ആ​ൻ​ഡ് റെ​ഡി​മെ​യ്ഡ്, ഇ​ല​ക്​​ട്രോ​ണി​ക്​ വി​ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രൊ​മോ​ഷ​നി​ൽ ല​ഭ്യ​മാ​വും. ഖ​ത്ത​റി​ലെ​ത്തി​യ ഫു​ട്ബോ​ൾ േപ്ര​മി​ക​ൾ​ക്കും ഉ​പ​കാ​ര പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത്ത​വ​ണ സ​ഫാ​രി 10-20-30 പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ അ​വ​ശ്യ വ​സ്​​തു​ക്ക​ളും ഒ​രു​കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ത​ന്നെ സ​ഫാ​രി ഔ​ട്​​ല​റ്റു​ക​ളി​ൽ നി​ന്നും സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്.

സ​ഫാ​രി ബ​ർ​വ വി​ല്ലേ​ജി​ൽ ആ​രം​ഭി​ച്ച ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് ഉ​പ​ഭോ​ക​താ​ക്ക​ളി​ൽ നി​ന്നും പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഡി​സം​ബ​ർ പ​കു​തി​യോ​ടു കൂ​ടി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ സ്​​ട്രീ​റ്റ് ന​മ്പ​ർ പ​തി​നാ​റി​ൽ ആ​രം​ഭി​ക്കും. എ​റ്റ​വും പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ ഫൈ​വ്​ നി​സാ​ൻ പേ​ട്രാ​ൾ കാ​ർ പ്ര​മോ​ഷ​നി​ലൂ​ടെ അ​ഞ്ച്​ നി​സാ​ൻ പേ​ട്രാ​ൾ 2022 മോ​ഡ​ൽ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ എ​ത് ഔ​ട്ട്​​ല​റ്റു​ക​ളി​ൽ നി​ന്നും 50 റി​യാ​ലി​ന് ഷോ​പ്പി​ങ്​ ന​ട​ത്തു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്ക​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safari
News Summary - 10, 20, 30 promotion launched on Safari
Next Story