മാധ്യമം പ്രൈം ലോഞ്ച് ചെയ്‌തു
text_fieldsപരസ്യങ്ങൾ കാരണം വാർത്തകൾ വായിക്കാൻ ബുദ്ധിമുട്ടാറുണ്ടോ? നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുകയാണ് മാധ്യമം പ്രൈം. പ്രീമിയം ലേഖനങ്ങൾ, ഇ-പേപ്പർ, എക്സ്ക്ല്യൂസീവ് ഇ മാഗസിനുകൾ, എന്നിവയെല്ലാം ഈ സബ്സ്ക്രിബ്ഷനിൽ സ്വന്തമാക്കാം.
എന്നാൽ പ്രധാന ആകർഷണം കുറഞ്ഞ പരസ്യങ്ങളാണ്. ഒരുപാട് പരസ്യങ്ങൾ രസംകൊല്ലിയായി വരാതെ തന്നെ നിങ്ങൾക്ക് വായന തുടരാൻ സാധിക്കുന്നതാണ്. 100 രൂപയുടെ ബേസിക്ക് പ്ലാൻ നിങ്ങൾക്ക് വെറും പ്രോമോ കോഡ് വഴി 10 രൂപ മാത്രം നൽകി സ്വന്തമാക്കാം. (പ്രോമോ കോഡ്- LAUNCH2025). 749 രൂപയുടെ പ്ലസ് പ്ലാനിന് നിലവിൽ 50 ശതമാനം ഇളവും ലഭിക്കുന്നുണ്ട്.
പരസ്യങ്ങളില്ലാതെ തടസ്സമില്ലാത്ത വാർത്തകൾ ആസ്വദിക്കാൻ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക. മൂന്ന് ദിവസത്തേക്ക് മാത്രമാണ്, അതായത് ഫെബ്രുവരി 21 വരെയാണ് ഈ ഓഫറുകൾ ലഭിക്കുക.
🔗 Subscribe Now: www.madhyamam.com/prime
Any queries: 9645006115 |
email:epaper@madhyamam.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

