Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightകോവിഡ് ലോകത്തെ...

കോവിഡ് ലോകത്തെ മാറ്റി വരക്കും

text_fields
bookmark_border
കോവിഡ് ലോകത്തെ മാറ്റി വരക്കും
cancel

കോ​വി​ഡാ​ന​ന്ത​ര ലോ​കം ഇ​ന്ന​ത്തെ നി​ല​യി​ലാ​യി​രി​ക്കി​ല്ല എ​ന്നൊ​രു തി​രി​ച്ച​റി​വി​ലേ​ക്ക്​ നാം ​ എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഏ​റ്റ​വും മു​ൻ​ഗ​ണ​ന അ​തി​ജീ​വ​ന​ത്തി​നാ​ണ്. അ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത ാ​വ​െ​ട്ട ഭാ​വി​യി​ലെ വി​ജ​യ​വും. ലോ​ക​മാ​കെ ഇൗ ​മ​ഹാ​മാ​രി​യി​ൽ അ​ട​ച്ചു പൂ​ട്ടി​ക്കി​ട​ക്കു​േ​മ്പാ​ൾ ര ​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് വ്യ​ക്ത​മാ​വു​ന്ന​ത്.

ഒ​ന്ന്, ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ ചു​രു​ങ്ങി​യ​ത് ര​ണ ്ടു​കൊ​ല്ലം എ​ങ്കി​ലും നീ​ണ്ടേ​ക്കാം. ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ൻ ക​ണ്ടെ​ത്തു​ന്ന​ത് വ​രെ ഇൗ ​സ്ഥി​തി തു​ട​ര ാം.
ര​ണ്ട്, കോ​വി​ഡ് 19 കേ​വ​ലം ആ​സ്തി മൂ​ല്യ​ങ്ങ​ളെ​യോ ഒാ​ഹ​രി വി​പ​ണി​ക​ളെ​യോ മാ​ത്ര​മ​ല്ല, യ​ഥാ​ർ​ഥ ജ ീ​വി​ത​ത്തെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കൂ​ടി​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കോ​വി​ഡാ​ന​ന്ത​ര ലേ ാ​കം നാ​ലാ​മ​ത് വ്യ​വ​സാ​യ വി​പ്ല​വ​ത്തി​ന് ഗ​തി​വേ​ഗം കൂ​ട്ടു​ക​യും സ​മ​സ്ത മേ​ഖ​ല​ക​ളു​ടെ​യും ഡി​ജി​റ്റ ​ൽ​വ​ത്ക​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്യും.

സ​മൂ​ഹ​ത്തി​ൽ കോ​വി​ഡ്​ വ​രു​ത്തി​യേ​ക്കാ​വു​ന്ന മ ​റ്റ്​​ മാ​റ്റ​ങ്ങ​ളി​ലൂ​ടെ:
1-പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ വാ​ണി​ജ്യ മേ​ഖ​ക​ളെ​ല്ലാം സ്തം​ഭി​ക്കു​ന്ന ഇൗ ​കാ​ല​ത്തും സൂം ​മു​ത​ൽ ഗൂ​ഗി​ൾ വ​രെ​യു​ള്ള സാ​േ​ങ്ക​തി​ക​വി​ദ്യ ക​മ്പ​നി​ക​ൾ മു​ന്നേ​റു​ക​യാ​ണ്.
2-കോ​വി​ഡാ​ന​ന്ത​ര ലോ​ക​ത്ത് ടെ​ക് ക​മ്പ​നി​ക​ളാ​വും ലോ​ക​ത്തെ ന​യി​ക്കു​ക
3-എ​ല്ലാം വീ​ട്ടി​ലേ​ക്ക്​ ചു​രു​ക്കാ​ൻ കോ​വി​ഡി​ന് ക​ഴി​ഞ്ഞെ​ങ്കി​ൽ തു​ട​ർ​ന്നും അ​തി​ന്​ സ​ഹാ​യ​ക​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ രൂ​പ​പ്പെ​​​ട്ടേ​ക്കാം.
4-എ​ത്ര​യും പെ​ട്ട​ന്ന് മ​രു​ന്നു​ക​ളും വാ​ക്സി​നും ക​ണ്ടെ​ത്താ​ൻ നി​ർ​മി​ത​ബു​ദ്ധി​യു​ടെ (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്) സ​ഹാ​യം തേ​ടാം.
5-വീ​ട്ടി​ലി​രു​ന്ന് ചി​കി​ത്സ തേ​ടാ​നു​ള്ള ടെ​ലി​മെ​ഡി​സി​ൻ സാ​ധ്യ​ത വി​പു​ല​മാ​യി
6-വൈ​റ​സി​നെ അ​ക​റ്റി നി​ർ​ത്താ​ൻ കൂ​ടു​ത​ൽ റോ​ബോ​ട്ടു​ക​ൾ, യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ മ​തി​യെ​ന്ന്​ ക​മ്പ​നി​ക​ൾ തി​രി​ച്ച​റി​ഞ്ഞു.
7-ആ​ശ​യ​വി​നി​മ​യ രീ​തി​ക​ളി​ലെ​ല്ലാം മാ​റ്റം വ​രാം.
8-വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന മാ​റ്റം. ലോ​ക​മാ​കെ സ്​​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​ത​ന്നെ സ്കൂ​ളാ​യി മാ​റി. ടെ​ലി​വി​ഷ​ൻ ലൈ​വു​ക​ളും മൊ​ബൈ​ൽ ആ​പ്പു​ക​ളു​മു​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ‘എ​വി​ടെ​നി​ന്നും ഏ​തു​സ​മ​യ​ത്തും’ പ​ഠി​ക്കാം എ​ന്ന​രീ​തി​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സം മാ​റി.
9-വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലും പ്ര​സാ​ധ​ക​രും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രും സാ​േ​ങ്ക​തി​ക​വി​ദ്യ ദാ​താ​ക്ക​ളും ടെ​ലി​കോം നെ​റ്റ്​​വ​ർ​ക് ഒാ​പ​റേ​റ്റ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന കൂ​ട്ടാ​യ്മ​യു​ടെ ബ​ദ​ൽ പ​ഠ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഭാ​വി പ്ര​വ​ണ​ത​യാ​യി രൂ​പ​പ്പെ​​ട്ടേ​ക്കാം.
10-തീ​രു​മാ​ന​മെ​ടു​ക്ക​ൽ, ക്രി​യാ​ത്മ​ക പ്ര​ശ്ന പ​രി​ഹാ​രം, സ​ർ​വോ​പ​രി സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ക​ഴി​വ് തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജി​ക്കേ​ണ്ട ക​ഴി​വു​ക​ളെ കോ​വി​ഡ്​ കാ​ലം ഓ​ർ​മി​പ്പി​ക്കു​ന്നു.
11-ജോ​ലി​ക്കു​പോ​വാ​തെ വീ​ട്ടി​ലി​രി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ​വ ല​ഭ്യ​മാ​ക്കാ​നും ശ്ര​മി​ക്ക​ണം.
12-അ​മി​ത​മാ​യി ചൈ​ന​യെ ആ​ശ്ര​യി​ക്ക​രു​തെ​ന്ന തി​രി​ച്ച​റി​വും കോ​വി​ഡ്​ ത​രു​ന്നു.
13-പ്ര​തി​രോ​ധ​വും സു​ര​ക്ഷ​യും പോ​ലെ ത​ന്ത്ര​പ്ര​ധാ​ന വി​ഷ​യ​മാ​യി ആ​രോ​ഗ്യ​വും മാ​റി​.
14-അവശ്യ ഉൽപന്നങ്ങളുടെ തദ്ദേശീയ നിർമിതിയെ രാജ്യം പ്രോത്സാഹിപ്പിക്കണം.
15-എ.ടി, ബി.ടി, മെഡിക്കൽ ടൂറിസം തുടങ്ങി പല മേഖലകളിലുമുള്ള മേധാവിത്വം ഇന്ത്യക്ക്​ അവസരമാണ്.
16-വി​ഭ​വ ല​ഭ്യ​ത​ക്കാ​യി ചൈ​ന​യേ​യോ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കു​ന്ന ആ​ഗോ​ളീ​കൃ​ത ന​യ​മാ​തൃ​ക​ക്ക്​ ബ​ദ​ൽ തേ​ടേ​ണ്ടി​വ​രും.
17-രാ​ഷ്​​ട്രീ​യ​ക്കാ​ര​ല്ലാ​ത്ത ശാ​സ്ത്ര​ജ്ഞ​രും വി​ദ​ഗ്ധ​രു​മു​ൾ​പ്പെ​ടു​ന്ന ക​മീ​ഷ​നെ ദേ​ശീ​യ ത​ല​ത്തി​ൽ നി​യോ​ഗി​ക്ക​ണം. അ​തു​വ​ഴി പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യെ ബ​ല​പ്പെ​ടു​ത്താ​നും സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ല​ഘൂ​ക​രി​ക്കാ​നു​മാ​വും.
18-ഇൗ ​മ​ഹാ​വ്യാ​ധി യു​ദ്ധ​കാ​ല​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്, പ​ക്ഷേ നാം ​ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട​തു​ണ്ട്.
19- എ​ല്ലാം ക​ഴി​യു​േ​മ്പാ​ൾ വ്യ​ത്യ​സ്ത​മാ​യ ഒ​രു​ലോ​ക​ത്തെ വ്യ​ത്യ​സ്ത​രാ​യ മ​നു​ഷ്യ​രാ​യി​രി​ക്കും നാം.
( ആ​കാ​ശ്​ എ​ജു​ക്കേ​ഷ​ന​ൽ സ​ർ​വി​സസ്​ ലി​മി​റ്റ​ഡിൻെറ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും പ്ര​​േ​ചാ​ദ​ന പ്ര​ഭാ​ഷ​ക​നു​മാ​ണ് ലേ​ഖ​ക​ൻ)

Show Full Article
TAGS:covid 19 lockdown news 
News Summary - kerala covid positive talk malayalam updates
Next Story