Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightരാജ്യത്തെ ആദ്യ ആപ്പിൾ ...

രാജ്യത്തെ ആദ്യ ആപ്പിൾ ചില്ലറ വിൽപനശാല മുംബൈയിൽ തുറന്നു

text_fields
bookmark_border
രാജ്യത്തെ ആദ്യ ആപ്പിൾ  ചില്ലറ വിൽപനശാല മുംബൈയിൽ തുറന്നു
cancel

മും​ബൈ: ആ​പ്പി​ൾ കമ്പനി നേ​രി​ട്ടു ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല മും​ബൈ​യി​ൽ തു​റ​ന്നു. ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സി​ലെ മാ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​പ്പി​ൾ സി.​ഇ.​ഒ ടിം ​കു​ക്ക് ത​ന്നെ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി. ചി​ല്ല​റ വി​ൽ​പ​ന വി​ഭാ​ഗം സീ​നി​യ​ർ ​വൈ​സ് പ്ര​സി​ഡ​ന്റ് ദെ​യ്രെ​ദ ഓ​ബ്രി​യ​നൊ​പ്പം എ​ത്തി​യ ടിം ​കു​ക്ക്, രാ​വി​ലെ 11ന് ​സ്റ്റോ​റി​ന്റെ വാ​തി​ൽ തു​റ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ അ​ക​ത്തേ​ക്കു ക്ഷ​ണി​ച്ചു. ആ​ദ്യ ദി​വ​സം ത​ന്നെ ഉ​ല്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ഒ​ട്ടേ​റെ പേ​രാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ​ത്. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ സ്റ്റോ​ർ ഡ​ൽ​ഹി സാ​കേ​തി​ൽ വ്യാ​ഴാ​ഴ്ച തു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleMumbai NewsIndiaretail store
News Summary - India's first Apple retail store opens in Mumbai
Next Story