മലപ്പുറത്ത് ഹോംസ്‌റ്റഡ് റിവറൈൻ കൈമാറ്റത്തിനൊരുങ്ങുന്നു...
text_fieldsമലപ്പുറം: നഗരത്തിന്‍റെ ആകാശരേഖയെ പുനർനിർവചിച്ച് കടലുണ്ടി പുഴയുടെ താരാട്ടിൽ മതിമറന്ന് വികസനത്തിൻ്റെ പുതിയ തീരങ്ങളിലേക്ക് കുതിക്കുന്ന മലപ്പുറത്ത് ജില്ലയിലെ ആദ്യത്തെ ട്വിൻ ടവർ അപ്പാർട്ട്മെൻ്റ് യാഥാർത്ഥ്യമാകുന്നു. കാലത്തിനൊത്ത് സജ്ഞരിക്കാൻ ആധുനികതയും ആഡംബരവും ഒത്തുചേർന്ന ഹോംസ്റ്റഡ് റിവറൈൻ, 2026ൽ ഉപഭോക്താക്കൾക്ക് കൈമാറുന്നു. ജില്ലയിൽ 8 പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കി 500ൽ അധികം വീടുകൾ കൈമാറിയിട്ടുള്ള ഹോംസ്റ്റഡ് ബിൽഡേഴ്സ്, ഇപ്പോൾ മലപ്പുറത്തും ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്.
19 നിലകളിലായി ഉയരുന്ന ട്വിൻ ടവർ സമുച്ചയത്തിൽ, എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തി കവേർഡ് സ്വിമ്മിം പൂൾ, ഹെൽത്ത് ക്ലബ്, ഗെയിംസ് റൂം, കിഡ്‌സ് പ്ലേ ഏരിയ, റൂഫ് ഗാർഡൻ, ഇന്‍റർകോം, ജനറേറ്റർ ബാക്കപ്പ്, റീക്രിയേഷൻ ഹാൾ, സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളൊരുക്കി ഒരു കുടുംബത്തിൻ്റെ വീടെന്ന സ്വാപ്നം സാക്ഷാത്കാരമാവുകയാണ്. കൂടാതെ, ഹോംസ്റ്റഡ് റിവറൈനിന് അടുത്തായി സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, സൂപ്പർമാർക്കറ്റുകൾ, ആരാധനാലയങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ ലഭ്യമാണ്. K-RERA അംഗീകാരം നേടിയ ഈ പ്രോജക്റ്റിൽ 2 & 3 BHK ഫ്ലാറ്റുകളിൽ വളരെ കുറഞ്ഞ അപ്പാർട്ട്മെന്‍റുകൾ മാത്രമാണ് ഇനി വിൽപ്പനക്കായ് ബാക്കിയുള്ളത്.
ഉപഭോക്താക്കൾക്ക് വീടിന്‍റെ സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ Mockup Flat തയാറായിട്ടുണ്ട്. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച്, ലളിതമായ എ.എം.എ സൗകര്യത്തോട് കൂടിയും ഫ്ലാറ്റുകൾ സ്വന്തമാക്കാം. പണത്തിനൊത്ത മൂല്യവും അതിനൊത്ത ഗുണമേന്മയും ഉറപ്പ് നൽകുന്നു ഹോംസ്റ്റഡ് റിവറൈൻ ആർക്കും സ്വന്തമാക്കാവുന്ന അഭിമാന മേൽവിലാസമാണെന്ന് സി.ഇ.ഒ അൻവർ സാദത്ത് കള്ളിയത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9847540000, 9846740000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

