Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightതിളക്കമേറി സ്വർണം​;...

തിളക്കമേറി സ്വർണം​; പവന്​ 35,120

text_fields
bookmark_border
തിളക്കമേറി സ്വർണം​; പവന്​ 35,120
cancel

മ​ല​പ്പു​റം: സ്വ​ർ​ണ​വി​ല വീ​ണ്ടും റെ​ക്കോ​ഡ്​ തി​രു​ത്തി കു​തി​ക്കു​ന്നു. ​വ്യാ​ഴാ​ഴ്​​ച പ​വ​ന്​ 400 രൂ​പ കൂ​ടി 35,120 ലെ​ത്തി. 4390 രൂ​പ​യാ​ണ്​​ ഒ​രു ഗ്രാം ​വി​ല. അ​ന്താ​രാ​ഷ്​​ട്ര വി​ല ട്രോ​യ് ഔ​ൺ​സി​ന് 1730 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 75.78 ലു​മാ​ണ്. 24 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​​െൻറ ബാ​ങ്ക് നി​ര​ക്ക് ഗ്രാ​മി​ന് 4875 രൂ​പ​യാ​ണ്. ​

ബു​ധ​നാ​ഴ്​​ച പ​വ​ന്​ 34,720 രൂ​പ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​വ​ന്​ 34,160 രൂ​പ​യാ​യി​രു​ന്നു വി​ല. മൂ​ന്നു​ ദി​വ​സ​ത്തി​നി​െ​ട 960 രൂ​പ​യാ​ണ്​ കൂ​ടി​യ​ത്. വി​ല വീ​ണ്ടും ഉ​യ​രാ​ൻ​ത​ന്നെ​യാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ വ്യാ​പാ​രി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. 

Show Full Article
TAGS:malayalam news 
News Summary - gold price
Next Story