Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightക്രിസ്മസ് -ന്യു ഇയർ...

ക്രിസ്മസ് -ന്യു ഇയർ വിപണി കീഴടക്കാൻ ‘ഗാഡ്സ്’

text_fields
bookmark_border
GADZ
cancel

ദോഹ: ക്രിസ്മസ് -ന്യൂ ഇയർ വിപണി , സൗദിയ ഗ്രൂപ്, റവാബി എഫ്.എഫ്.സി തുടങ്ങിയ ഹൈപ്പർമാർക്കറ്റുകളുടെ എല്ലാ ഔട്ലറ്റുകളും ഗാഡ്സിന്‍റെ വ്യത്യസ്ത മോഡലുകളുടെ വമ്പിച്ച ശേഖരം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായ വിവിധ തരം പുതിയ കലക്ഷനുകൾ ലഭ്യമാണ്.

ഗാഡ്സ് ഹൈവ്, ഗാഡ്സ് വാക്ക്-സി , ഗാഡ്സ് ബെനവലന്‍റ്, ഗാഡ്സ് ഹഗ്ഗർ 2.0 തുടങ്ങി ഒട്ടനവധി ലൈഫ്സ്റ്റൈൽ മോഡലുകൾ വിപണിയിൽ ഉണ്ട്. ഗാഡ്സിന്‍റെ അതി നൂതനമായ റിഫ്ളക്സ് ഇൻസോൾ ടെക്നോളജി എറെ ജനകീയമാണ്.

കൃത്യമായ ഫിറ്റിങ്ങ്, ആകർഷകമായ കളറുകൾ, അന്താരാഷ്ട്ര ഗുണമേന്മ എന്നിവ ഉപഭോക്താക്കൾക്ക് ഗാഡ്സിനെ വേറിട്ടനുഭവമായി മാറ്റുന്നതായി മാനേജ്മെൻറ് അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - 'GADZ' to conquer the Christmas-New Year market
Next Story