Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightഫ്ലൈ​നാ​സ് ദോ​ഹ...

ഫ്ലൈ​നാ​സ് ദോ​ഹ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

text_fields
bookmark_border
Flynas, Doha
cancel
camera_alt

ഫ്ലൈ​നാ​സ് ദോ​ഹ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഫ്ലൈ​നാ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല സു​ലൈ​മാ​ൻ അ​ൽ ഈ​ദി, സീ​നി​യ​ർ പ്ലാ​നി​ങ് ആ​ൻ​ഡ് ബൈ​ലാ​ട്ട​ർ എ​ഗ്രി​മെ​ന്റ് മാ​നേ​ജ​ർ അ​ബ്ദു​ല്ല മ​ൻ​സൂ​ർ അ​ൽ മൂ​സ, അ​ൽ​റ​ഈ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ​റ​ഈ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: സൗ​ദി അ​റേ​ബ്യ​യി​ലെ ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ ഫ്ലൈ​നാ​സ് ദോ​ഹ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ലൈ​നാ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല സു​ലൈ​മാ​ൻ അ​ൽ ഈ​ദി, സീ​നി​യ​ർ പ്ലാ​നി​ങ് ആ​ൻ​ഡ് ബൈ​ലാ​ട്ട​ർ എ​ഗ്രി​മെ​ന്റ് മാ​നേ​ജ​ർ അ​ബ്ദു​ല്ല മ​ൻ​സൂ​ർ അ​ൽ മൂ​സ, അ​ൽ​റ​ഈ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ​റ​ഈ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഖ​ത്ത​റി​ലെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഫ്ലൈ​നാ​സ് ഖ​ത്ത​ർ ജി.​എ​സ്.​എ എ​വ​ൻ​സ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ നാ​സ​ർ ക​റു​ക​പ്പാ​ട​ത്ത്, ഫ്ലൈ​നാ​സ് ഖ​ത്ത​ർ മാ​നേ​ജ​ർ അ​ലി ആ​ന​ക്ക​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ്ലൈ​നാ​സ് സീ​നി​യ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ മാ​നേ​ജ​ർ മൂ​സ ബ​ഹ​രി, ഗ്രൗ​ണ്ട് ഓ​പ​റേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ ഫ​ഹ​ദ് അ​ൽ​ഖ​ഹ്ത്താ​നി, ഗ​ൾ​ഫ് ആ​ൻ​ഡ് മി​ഡ് റീ​ജ​ന​ൽ മാ​നേ​ജ​ർ സ​യ്യി​ദ് മ​സ്ഹ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഖ​ത്ത​റി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ഏ​ക ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ആ​ണ് ഫ്ലൈ​നാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsflynas airlines
News Summary - Flynas Doha Office Inaugurated
Next Story