Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോളടിച്ചത് ബിഹാറിനും ആന്ധ്രക്കും; ബജറ്റിലെ ഊന്നൽ തൊഴിലിന്, ആദായനികുതി സ്ലാബിൽ വൻ മാറ്റങ്ങളില്ല
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാം ബജറ്റ്. സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ഭരിക്കുന്ന ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് വൻ ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പുതി സ്കീമിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.
Live Updates
- 23 July 2024 11:52 AM IST
പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സഹായം
അസം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങൾക്ക് സഹായം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

