Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ സന്തോഷ വാർത്ത; നിർണായക തീരുമാനം ഇന്നുണ്ടായേക്കും

text_fields
bookmark_border
കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ സന്തോഷ വാർത്ത; നിർണായക തീരുമാനം ഇന്നുണ്ടായേക്കും
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ, ഡി.ആർ എന്നിവ വർധിപ്പിച്ച തീരുമാനത്തിന്​ കേന്ദ്രമന്ത്രിസഭ ഇന്ന്​ അംഗീകാരം നൽകുമെന്ന്​ സൂചന. മുൻകാല പ്രാബല്യത്തോടെയാണ്​ തീരുമാനം നടപ്പിലാക്കുക.

സെപ്​തംബർ മുതൽ വർധിച്ച ഡി.എ, ഡി.ആർ എന്നിവ നൽകി തുടങ്ങുമെന്നാണ്​ റിപ്പോർട്ടുകൾ. ഇന്ന്​ ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മന്ത്രിസഭ പുനഃസംഘടനക്ക്​ പിന്നാലെ നടക്കുന്ന ആദ്യ യോഗമാണിത്​.

ജൂൺ 26ന്​ ധനകാര്യമന്ത്രാലയം തീരുമാനത്തിന്​ അംഗീകാരം നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാറി​േന്‍റയും പരിഗണനക്ക്​ ഇക്കാര്യമെത്തുന്നത്​. 2020 ജനുവരി ഒന്ന്​ മുതൽ 2020 ജൂലൈ ഒന്ന്​ വരെയും 2021 ഒന്ന്​ ജനുവരി ഒന്ന്​ മുതൽ 2021 ജൂലൈ ഒന്ന്​ വരെയുള്ള കുടിശ്ശികയാണ്​ ബാക്കിയുള്ളത്​. ഇത്​ ഉൾപ്പടെയാവും കേന്ദ്രസർക്കാർ ജീവനക്കാർക്ക്​ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union governmentDA hike
News Summary - Union Cabinet May Clear Dearness Allowance Dues Prospectively
Next Story