Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപാൻകാർഡും ആധാറും ഉടൻ ...

പാൻകാർഡും ആധാറും ഉടൻ ബന്ധിപ്പിക്കണമെന്ന് സെബി

text_fields
bookmark_border
പാൻകാർഡും ആധാറും ഉടൻ  ബന്ധിപ്പിക്കണമെന്ന് സെബി
cancel

ന്യൂ​ഡ​ൽ​ഹി: ഓ​ഹ​രി വി​പ​ണി​യി​ലെ ഇ​ട​പാ​ടു​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് 31ന് ​മു​മ്പ് ഇ​ട​പാ​ടു​കാ​ർ പാ​ൻ​കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് സെ​ബി. ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കും.

സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ ന​മ്പ​റും കെ.​വൈ.​സി​യി​ലെ പ്ര​ധാ​ന ഭാ​ഗ​വു​മാ​ണ് പാ​ൻ കാ​ർ​ഡ്. നി​യ​മ​സാ​ധു​ത​യു​ള്ള കെ.​വൈ.​സി ഓ​ഹ​രി വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardaadhar card
News Summary - PAN Card and aadhar card linking
Next Story