Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ്​ ​ഐസക്കി​േന്‍റത്​ ദൈർഘ്യമേറിയ ബജറ്റ്​ പ്രസംഗം; റെക്കോർഡ്​

text_fields
bookmark_border
തോമസ്​ ​ഐസക്കി​േന്‍റത്​ ദൈർഘ്യമേറിയ ബജറ്റ്​ പ്രസംഗം; റെക്കോർഡ്​
cancel

തിരുവനന്തപുരം: ധനമ​ന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ നടത്തിയത്​ ദൈർഘ്യമേറിയ ബജറ്റ്​ പ്രസംഗം. ഇക്കാര്യത്തിൽ പുതിയ റെക്കോർഡാണ്​ ഐസക്​ കുറിച്ചത്​. 3.18 മണിക്കൂറാണ്​ തോമസ്​ ഐസക്കിന്‍റെ ബജറ്റ്​ പ്രസംഗം നീണ്ടത്​.

2013ൽ കെ.എം മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ്​ പ്രസംഗത്തിന്‍റെ റെക്കോർഡാണ്​ ഐസക്​ തകർത്തത്​.സർക്കാറിന്‍റെ അഞ്ച്​ വർഷത്തെ വികസന നേട്ടങ്ങൾ പറയാനായിരുന്നു പ്രസംഗത്തിന്‍റെ ആദ്യഭാഗങ്ങളിൽ ഐസക്​ ശ്രമിച്ചത്​. പിന്നീട്​ സംസ്ഥാന അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അത്​ നേരിടാനുള്ള മാർഗങ്ങളുമെല്ലാം ബജറ്റിൽ പരാമർശിച്ചു.

ഒാരോ മേഖലയെ കുറിച്ചും വിശദമായി വിവരിച്ചതോടെ ഐസക്കിന്‍റെ ബജറ്റ്​ പ്രസംഗം നീണ്ടുപോവുകയായിരുന്നു. പ്രസംഗത്തിനിടെ വെള്ളിയാഴ്ചയാണെന്നും 12.30ന്​ മുമ്പ്​ സഭാ നടപടികൾ പൂർത്തിയാക്കണമെന്നും സ്​പീക്കർ ധനമന്ത്രിയെ ഓർമിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Long budget speech by Thomas Isaacs
Next Story