Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി; എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി

text_fields
bookmark_border
ശബരിമല വിമാനത്താവള പദ്ധതിക്ക് 2 കോടി അനുവദിച്ചു
Sabarimala,
cancel

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിലെ വിവിധ പദ്ധതിക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു. എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടി രൂപയും അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ശബരിമല വിമാനത്താവള പദ്ധതിക്ക് 2 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala budget 2023: 30 crore for Sabarimala Master Plan; 10 crores for Erumeli Master Plan
Next Story