Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേരളത്തിലെ ഏറ്റവും...

കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയവുമായി കല്യാൺ സിൽക്സ് കോഴിക്കോട്ട്

text_fields
bookmark_border
kalyan silks
cancel

തൃ​ശൂ​ർ: ഏ​റ്റ​വും വ​ലി​യ സി​ൽ​ക്ക് സാ​രി ഷോ​റൂ​മാ​യ ക​ല്യാ​ൺ സി​ൽ​ക്സ് കോ​ഴി​ക്കോ​ടി​ന്റെ വാ​ണി​ജ്യ​ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. കേ​ര​ളം ക​ണ്ട​തി​ൽ​വെ​ച്ചേ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്ങ് സ​മു​ച്ച​യ​ത്തി​നാ​ണ് മാ​ർ​ച്ച് 20ന് ​കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ജ​ങ്ഷ​നി​ൽ തി​ര​ശ്ശീ​ല ഉ​യ​രു​ന്ന​തെ​ന്ന് മാ​നേ​ജ്മെൻറ് അ​റി​യി​ച്ചു. ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ഷോ​റൂം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത് ഷോ​പ്പി​ങ്ങി​ലെ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ്. ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ര​ണ്ട് വ​ലി​യ ഷോ​പ്പി​ങ്ങ് ആ​ശ​യ​ങ്ങ​ളാ​ണ് ക​ല്യാ​ൺ സി​ൽ​ക്സ് മ​ല​ബാ​റി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്- കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​ൽ​ക്ക് സാ​രി ഷോ​റൂ​മും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും.

കി​ഡ്സ് പ്ലേ ​ഏ​രി​യ, ഫു​ഡ്കോ​ർ​ട്ട്, എ​ക്സ് ക്ലൂ​സീ​വ് ബ്രൈ​ഡ് ഡി​സൈ​ൻ ബൊ​ത്തീ​ക്, എ​ക്സ് ക്ലൂ​സീ​വ് ഗ്രൂം ​ഡി​സൈ​ൻ സ്റ്റു​ഡി​യോ, കോ​സ്മ​റ്റി​ക് കൗ​ണ്ട​ർ, പെ​ർ​ഫ്യൂം സ്റ്റോ​ർ, ഫു​ട്ട് വെ​യ​ർ സെ​ക്ഷ​ൻ, ആ​ൾ ബ്രാ​ന്റ് ല​ഗേ​ജ് ഷോ​പ്പ്, ടോ​യ് സ്റ്റോ​ർ, ഹോം ​ഡെ​ക്കോ​ർ, കോ​സ്റ്റ്യൂം ജ്വ​ല്ല​റി സെ​ക്ഷ​ൻ എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ​യു​ണ്ട് കോ​ഴി​ക്കോ​ടി​നെ വി​സ്മ​യി​പ്പി​ക്കാ​ൻ. 20 ന് ​രാ​വി​ലെ 10.30ന് ​ക​ല്യാ​ൺ സി​ൽ​ക്സി​ന്റെ ബ്രാ​ന്റ് അം​ബാ​സി​ഡ​റാ​യ ന​ട​ൻ പൃ​ഥ്വി​രാ​ജ് ഷോ​റൂം സ​മ​ർ​പ്പി​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ഷോ​റൂം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് കൊ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalyan SilksTrading Complex
News Summary - Kalyan Silks Kozhikode with the largest trading complex in Kerala
Next Story