Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ വളർച്ചനിരക്ക് കുറഞ്ഞേക്കുമെന്ന് ഐ.എം.എഫ്

text_fields
bookmark_border
ഇന്ത്യയുടെ വളർച്ചനിരക്ക് കുറഞ്ഞേക്കുമെന്ന് ഐ.എം.എഫ്
cancel
Listen to this Article

കൊൽക്കത്ത: ഇന്ത്യയുടെ ഈവർഷത്തെ സാമ്പത്തിക വളർച്ചനിരക്ക് നേരത്തേ പ്രവചിച്ച 8.2 ശതമാനത്തിൽ കുറയുമെന്ന് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്). ആഗോളതലത്തിൽ പണപ്പെരുപ്പമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വളർച്ചനിരക്ക് കുറയാൻ സാധ്യതയുള്ളതെന്ന് ​ഐ.എം.എഫിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ലൂയിസ് ബ്രൂയർ അറിയിച്ചു.

രാജ്യത്തിന്റെ വളർച്ചനിരക്ക് ഒമ്പതു ശതമാനമാകുമെന്നായിരുന്നു ജനുവരിയിൽ ഐ.എം.എഫ് പ്രവചിച്ചത്. എന്നാൽ, ഏപ്രിലിൽ 8.2 ശതമാനമാക്കി കുറച്ചു. 2023 ആവുമ്പോ​ഴേക്കും ഇത് 6.9 ശതമാനമായി കുറഞ്ഞേക്കും. ഉയർന്ന പണപ്പെരുപ്പവും തൊഴിലവസരം കുറഞ്ഞതുമാണ് ഇന്ത്യ നേരിടുന്ന പ്രശ്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMF
News Summary - IMF warns of slowdown in India's growth
Next Story