Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവിലക്കയറ്റം രൂക്ഷം;...

വിലക്കയറ്റം രൂക്ഷം; പണപ്പെരുപ്പത്തിൽ വൻ വർധന

text_fields
bookmark_border
വിലക്കയറ്റം രൂക്ഷം; പണപ്പെരുപ്പത്തിൽ വൻ വർധന
cancel

ന്യൂഡൽഹി: രാജ്യത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ വൻ വർധനവ്​. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്​ പണപ്പെരുപ്പം. 14.23 ശതമാനമായാണ്​ പണപ്പെരുപ്പം വർധിച്ചത്​. കഴിഞ്ഞ എട്ട്​ മാസമായി ഇരട്ടയക്കത്തിലാണ്​ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.

മിനറൽ ഓയിൽ, ബേസിക്​ മെറ്റ്​, ക്രൂഡ്​ പെട്രോളിയം, പ്രകൃതിവാതകം, രാസവസ്​തുക്കൾ, ഭക്ഷ്യവസ്​തുക്കൾ എന്നിവയുടെ വില ഉയർന്നതാണ്​ പണപ്പെരുപ്പം വർധിക്കുന്നതിലേക്ക്​ നയിച്ചതെന്ന്​ വാണിജ്യമന്ത്രാലയം അറിയിച്ചു.

നവംബറിൽ റീടെയിൽ പണപ്പെരുപ്പവും ഉയർന്നിരുന്നു. 4.91 ശതമാനമായാണ്​ റീടെയിൽ പണപ്പെരുപ്പം വർധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wholesale inflation
News Summary - At 14.23%, November wholesale inflation (WPI) accelerates to 12-year high
Next Story