Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_right'മധുരം' ഈ ജീവിതം

'മധുരം' ഈ ജീവിതം

text_fields
bookmark_border
മധുരം ഈ ജീവിതം
cancel
ര​സ​മു​കു​ള​ങ്ങ​ളി​ൽനി​ന്ന് ഏ​തെ​ങ്കി​ലും രു​ചി ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ടിവ​രുേ​മ്പാ​ൾ മാ​ത്ര​മേ ആ ​പ്ര​യാ​സം ന​മു​ക്ക് മ​ന​സ്സി​ലാ​ക്കാ​നാ​വൂ. അ​തി​ൽ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ​താ​ണ് മ​ധു​രം ഒ​ഴി​വാ​ക്ക​ൽ. ഒ​രു​മി​ച്ച് ചാ​യ കു​ടി​ക്കാ​ൻ പോ​കുേ​മ്പാ​ൾ വി​ത്തൗ​ട്ട് പ​റ​യു​ന്ന​വ​രും ബ​ർ​ത്ത്ഡേ ആ​ഘോ​ഷ​ത്തി​ൽ കേ​ക്ക് ക​ഴി​ക്കാ​ൻ ക​ഴി​യാ​തെ മാ​റി​നി​ൽ​ക്കു​ന്ന​വ​രും ഒാ​ണ​ത്തി​നും വി​ഷു​വി​നും ക​ല്യാ​ണ​ത്തി​നും എ​ല്ലാം പാ​യ​സം ഒ​ഴി​വാ​ക്കു​ന്ന​വ​രും ന​മു​ക്കി​ട​യി​ലു​ണ്ടെ​ങ്കി​ലും അ​വ​ർ ന​മ്മു​ടെ പ​രി​ഗ​ണ​നാവി​ഷ​യ​ങ്ങ​ളാ​കാ​റി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ​രെ പ​രി​ഗ​ണി​ച്ച് അ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ധു​രം കൊ​ണ്ടു​വ​രു​കയെന്ന മ​നോ​ഹ​ര സ്വ​പ്ന​ത്തിെ​ൻ​റ വാ​ണി​ജ്യസാ​ധ്യ​ത കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ജാ​വേ​ദ് ഖാ​ദി​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. ഭ​ക്ഷ​ണ​ത്തിെ​ൻ​റ 'ഭ്ര​ഷ്​ഠ്​' സ്വ​യം അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന​പ്പോ​ൾ അ​നു​ഭ​വി​ച്ച പ്ര​യാ​സ​മാ​ണ് ഇൗ ​ചെ​റു​പ്പ​ക്കാ​രെ​ന പ​ഞ്ച​സാ​ര​യി​ല്ലാ​ത്ത മ​ധു​ര​ത്തിെ​ൻ​റ ലോ​ക​ത്തേ​ക്ക് എ​ത്തി​ച്ച​ത്. 'സ്യൂ​ഗ​ർ' എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ ആ​യി​ര​ങ്ങ​ൾ​ക്ക് മ​ധു​രം പ​ക​രു​ന്ന ജീ​വി​ത​മാ​യി അ​ത് മാ​റു​ക​യാ​ണ്.

എൻജിനീയർ to ബിസിനസ്​ മാൻ

കോ​ഴി​ക്കോ​ട് എ​ൻ.െ​എ.​ടി​യി​ൽനി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ഒ​ന്നാം റാേ​ങ്കാ​ടെ പാ​സാ​യ ജാ​വേ​ദ്, മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ ജോ​ലിചെ​യ്തു. എ​ൻ​ജി​നീ​യ​റി​ങ്ങി​െൻറ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കുേ​മ്പാ​ഴും മാ​ർ​ക്ക​റ്റി​ങ്ങി​െ​ൻ​റ ര​സ​ത​ന്ത്രം മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം ബം​ഗ​ളൂ​രു െഎ.െ​എ.​എ​മ്മി​ൽ നി​ന്ന് എം.​ബി.​എ എ​ടു​ക്കു​ന്ന​ത്. അ​തോ​ടെ ലോ​ക പൗ​ര​നാ​യി. ജീ​വി​തം പ​ല രാ​ജ്യ​ങ്ങ​ളി​ലാ​യി. യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി ചെ​യ്തു. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​യും ഭാ​ഗ​മാ​യി. മി​ക്ക​വാ​റും സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ​ണമേ​ഖ​ല​യി​ലു​ള്ള​താ​യി​രു​ന്നു. ലോ​കരു​ചി​ക​ൾ അ​റി​ഞ്ഞും ആ​സ്വ​ദി​ച്ചും ന​ട​ന്ന ആ ​കാ​ല​ത്താ​ണ് സ്വ​ന്തം ജീ​വി​ത​ത്തി​ൽനി​ന്ന് ഒ​രു രു​ചി മു​കു​ളം ന​ഷ്​ടപ്പെ​ടു​ന്ന​ത് അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ജാ​വേ​ദ്, ഖാ​ദ​ർ- സാ​ബി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

'സ്യൂ​ഗ​റി'െ​ൻ​റ ആ​ദ്യ ഉ​പ​ഭോ​ക്താ​വ്

സീ​റോ ഷു​ഗ​റിെ​ൻ​റ കൊ​ച്ചുരൂ​പ​മാ​യ സ്യൂ​ഗ​ർ എ​ന്ന പ​ഞ്ച​സാ​ര​യി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​തിെ​ൻ​റ ഉ​പ​ഭോ​ക്താ​വാ​യി ജാ​വേ​ദ് മാ​റി​യി​രു​ന്നു. ജീ​വി​തം ആ​ഘോ​ഷ​മാ​യി മാ​റി​യകാ​ല​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി വി​രു​ന്നെ​ത്തി​യ അ​തി​ഥി​യാ​യ പ്ര​മേ​ഹ രോ​ഗ​മാ​ണ് ജാ​വേ​ദിെ​ൻ​റ ജീ​വി​ത​ത്തി​ലെ േട​ണി​ങ് പോ​യ​ൻ​റ്. ആ​ദ്യം ഒ​ന്ന് പ​ക​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​തി​നെ ഒ​രു അ​വ​സ​ര​മാ​യി കാണ്ടു. മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​ർ കൂ​ടി​യാ​യ ഭാ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​നി​ക്കാ​യി മ​ധു​രം നി​റ​ച്ച ജീ​വി​തം പ​തി​യെ സൃ​ഷ്​ടിച്ചു​തു​ട​ങ്ങി. വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ പ്ര​മേ​ഹരോ​ഗി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും സ്വാ​ഭാ​വി​ക മ​ധു​ര​ത്തിെ​ൻ​റ രു​ചി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് അ​പ്പോ​ഴാ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ഭി​ക്കു​ന്ന പ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും സി​റ​പ്പിെ​ൻ​റ രു​ചി അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​താ​യി​രു​ന്നു 'സ്യൂ​ഗ​റി'​ലേ​ക്കു​ള്ള കാ​ൽ​വെ​പ്പ്. 2020ൽ ​കോ​വി​ഡ് മ​ഹാ​മാ​രി േലാ​കം കീ​ഴ​ട​ക്കി​യ സ​മ​യ​ത്ത് ത​ന്നെ​യാ​യി​രു​ന്നു സ്യൂ​ഗ​റു​മാ​യി കേ​ര​ള​ത്തിെ​ൻ​റ വി​പ​ണി​യി​ലേ​ക്ക് ജാ​വേ​ദും സഹോ​ദ​ര​ൻ ജു​നൈ​ദും എ​ത്തു​ന്ന​ത്. എം.​ആ​ർ.​എ​ഫി​ലെ മി​ക​ച്ച ജോ​ലി ഉ​പേ​ക്ഷി​ച്ചാ​യി​രു​ന്നു 'സ്യൂ​ഗ​ർ' എ​ന്ന സ്വ​പ്ന​ത്തിെ​ൻ​റ കൂ​ടെ ജു​നൈ​ദും സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്. ഇ​ന്ന് ഇ​ട​പ്പ​ള്ളി​യി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ലു​ലു മാ​ളു​ക​ൾ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കും ഡ​യ​റ്റ് പാ​ലി​ക്കു​ന്ന​വ​ർ​ക്കാ​യി പ​ഞ്ച​സാ​ര​യി​ല്ലാ​ത്ത 'സ്യൂ​ഗ​ർ' എ​ക്സ്ക്ലൂ​സീ​വ് ഷോ​പ്പു​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.


പു​തി​യ ഭ​ക്ഷ്യസം​സ്കാ​ര​ം

സ്യൂ​ഗ​റി​ലൂ​ടെ ജാ​വേ​ദ് ല​ക്ഷ്യംവെ​ക്കു​ന്ന​ത് കേ​വ​ലം പ്ര​മേ​ഹരോ​ഗി​ക​ൾ​ക്കും ഡ​യ​റ്റ് ശ്ര​ദ്ധി​ക്കു​ന്ന​വ​ർ​ക്കു​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യ​ല്ല. പു​തി​യൊ​രു ഭ​ക്ഷ്യസം​സ്കാ​രം സൃ​ഷ്​ടിക്കു​ക കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ൾ ഇ​പ്പോ​ൾ സ്യൂ​ഗ​റിെ​ൻ​റ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. പ​ല യു​വ​ന​ട​ൻ​മാ​രും പ്ര​മേ​ഹ ബാ​ധി​ത​രാ​യ​തുകൊ​ണ്ട​ല്ല, മ​റി​ച്ച് ആ​രോ​ഗ്യ​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​നാ​ലാ​ണ് പ​ഞ്ച​സാ​ര ര​ഹി​ത ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്ന​തെ​ന്നും ജാവേദ്​ പ​റ​യുന്നു.

പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളെ കു​റി​ച്ച പ്ര​ധാ​ന ആ​ക്ഷേ​പ​ങ്ങ​ളി​ലൊ​ന്ന് ശ​രീ​ര​ത്തി​ന് ദോ​ഷ​ക​ര​മാ​യ രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടുെ​ണ്ട​ന്ന പ്ര​ചാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ച​തും തീ​ർ​ത്തും ജൈ​വി​ക​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ജാ​വേ​ദ് അവകാശപ്പെടുന്നു. ത​െൻറ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ഒ​രു ഉ​ൽ​പ​ന്ന​വും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി ഫ്രാ​ഞ്ചൈ​സി​ക​ൾ അ​തിശ്ര​ദ്ധ​യോ​ടെ മാ​ത്ര​മാ​ണ് ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​യുന്നു.

'മോ​നേ, പാ​യ​സം കു​ടി​ക്ക​ണ​മെ​ന്ന് കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ്'

2020ലെ ​ഒാ​ണ​ക്കാ​ല​ത്താ​ണ് ജാ​വേ​ദിെ​ൻ​റ ഫോ​ണി​ലേ​ക്ക് ഒ​രു വി​ളി​യെ​ത്തു​ന്ന​ത്. പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യാ​യി​രു​ന്നു അ​ങ്ങേ​ത്ത​ല​ക്ക​ൽ. 'മോ​നേ, അ​മ്മ​ക്ക് ഒ​രു ആ​ഗ്ര​ഹ​മു​ണ്ട്. ഇൗ ​ഒാ​ണ​ത്തി​ന് പാ​യ​സം കു​ടി​ക്ക​ണം. ക​ടു​ത്ത പ്ര​മേ​ഹരോ​ഗി​യാ​യ​തി​നാ​ൽ സാ​ധി​ക്കു​ന്നി​ല്ല. മോ​ന് ഉ​ണ്ടാ​ക്കിന​ൽ​കാ​ൻ പ​റ്റു​മോ' അ​താ​യി​രു​ന്നു ആ ​അ​മ്മ​യു​ടെ ചോ​ദ്യം. ആ​ദ്യം നോ ​പ​റ​യേ​ണ്ടിവ​ന്ന​താ​യി ജാ​വേ​ദ് ഒാ​ർ​ക്കു​ന്നു. എ​ന്നാ​ൽ, ആ ​അ​മ്മ​യു​ടെ ശ​ബ്​ദം ചെ​വി​യി​ൽ നി​ന്ന് പോ​കാ​ത്ത അ​വ​സ്ഥ​യാ​യി. പ്ര​മേ​ഹരോ​ഗി​ക​ൾ​ക്കു​ള്ള പാ​യ​സ​മു​ണ്ടാ​ക്ക​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​തിെ​ൻ​റ പ​രി​ശ്ര​മ​മാ​യി​രു​ന്നു. അ​ത് വി​ജ​യി​ച്ചു. കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം ഒാ​ണ​ത്തി​ന് പാ​യ​സം കു​ടി​ച്ച ആ ​അ​മ്മ​യുെ​ട സ​ന്തോ​ഷ​മാ​ണ് ക​ഴി​ഞ്ഞ ഒാ​ണ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മെ​ന്ന് ജാ​വേ​ദ് പ​റ​യു​ന്നു.​

സീ​റോ ഷു​ഗ​ർ, ഷു​ഗ​ർ ഫ്രീ ​എ​ന്നെ​ല്ലാം പ​റ​യുേ​മ്പാ​ൾ ആ​ർ​ക്കും വാ​രിവ​ലി​ച്ചു എ​ത്ര വേ​ണ​മെ​ങ്കി​ലും ക​ഴി​ക്കാ​മെ​ന്ന ചി​ന്ത​യാണെങ്കിൽ അത്​ തെറ്റാണ്​. പ​ഞ്ച​സാ​ര​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ എ​ത്ര വേ​ണ​മെ​ങ്കി​ലും ക​ഴി​ക്ക​രു​തെ​ന്ന് ജാവേദ്​ പ​റ​യു​ന്നു. 'സ്യൂ​ഗ​ർ' ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ല്ലാം ഒ​രാ​ൾ​ക്ക് ക​ഴി​ക്കാ​വു​ന്ന പ​രി​ധി​യി​ലാ​ണ് പാ​ക്ക് ചെ​യ്യു​ന്ന​ത്. അ​മി​ത​മാ​യി ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ നി​രു​ത്സാ​ഹപ്പെടു​ത്താ​റു​മു​ണ്ട്. ഷു​ഗ​ർ ഫ്രീ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ഞ്ച് വ​യ​സ്സി​ൽ താെ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന നി​ർ​ദേ​ശ​വും ഭ​ക്ഷ്യനി​യ​ന്ത്ര​ണ അ​തോ​റി​റ്റി​ക​ൾ ന​ൽ​കാ​റു​ണ്ട്.

11 ശ​ത​മാ​നം പ്ര​മേ​ഹരോ​ഗി​ക​ൾ

കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യി​ൽ 11 ശ​ത​മാ​നം പേ​ർ പ്ര​മേ​ഹ രോ​ഗി​ക​ളാ​ണ്. 25 ശ​ത​മാ​ന​ത്തോ​ളം പേ​ർ സീ​റോ ഷു​ഗ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. കേരളത്തിലെ 'സ്യൂ​ഗ​ർ' ഒൗട്ട്​ലെറ്റു​ക​ളി​ൽ ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം ഇൗ ​വി​പ​ണി സാ​ധ്യ​ത ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണെ​ന്നും ജാവേദ്​ പ​റ​യുന്നു. കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്ര​മാ​ക്കി ദ​ക്ഷി​ണേ​ന്ത്യ​യും ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി ഉ​ത്ത​രേ​ന്ത്യ​യും മും​ബൈ കേ​ന്ദ്ര​മാ​യി രാ​ജ്യ​ത്തിെ​ൻ​റ ഹൃ​ദ​യ ഭൂ​മി​യും ല​ക്ഷ്യം​വെ​ച്ചു​ള്ള മൂ​ന്ന് ക്ല​സ്​റ്റ​റു​ക​ൾ ഉ​ണ്ടാ​ക്കി 'സ്യൂ​ഗ​ർ' ഉ​ൽ​പ​ന്ന​ങ്ങ​ൾ രാജ്യത്താകെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും ഗു​ണ​മേ​ന്മയും മാ​ർ​ക്ക​റ്റും ജാ​വേ​ദ് കൈ​കാ​ര്യം ചെ​യ്യുേ​മ്പാ​ൾ ഫാ​ക്ട​റി​ലും ഉ​ൽ​പാ​ദ​ന​വും അ​ട​ക്കം കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത് സ​ഹോ​ദ​ര​ൻ ജു​നൈ​ദാ​ണ്.

സൂപ്പർ മെനു

സാ​ധാ​ര​ണ കേ​ക്ക്, െഎ​സ്ക്രീം, ബി​സ്ക​റ്റ് എ​ന്നി​വ​യാ​ണ് പ്ര​മേ​ഹരോ​ഗി​ക​ൾ​ക്ക് ക​ഴി​ക്കാ​ൻ ല​ഭ്യ​മാ​കു​ക. എ​ന്നാ​ൽ, സ്യൂ​ഗ​റിെ​ൻ​റ മെ​നു​വി​ൽ 50ൽ ​പ​രം ഉ​ൽ​പ​ന്ന​ങ്ങളുണ്ട്​. പേ​സ്ട്രീ​സ്, ഫ​ലൂ​ദ, കേ​ക്കു​ക​ൾ, കോ​ൾ​ഡ് കോ​ഫി, മി​ൽ​ക്ക് ഷേ​ക്ക് മുതൽ ബർഗർവരെ ഇക്കൂട്ടതിലുണ്ട്​. എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ത​ന​ത് രു​ചി​ ഉ​റ​പ്പാ​ക്കിമാ​ത്ര​മാ​ണ് ഉ​പ​ഭോ​ക്താ​വി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്നും ജാ​വേ​ദ് പ​റയുന്നു.

Show Full Article
TAGS:startup Zeugar 
News Summary - Zeugar startup by Javed Khadir
Next Story