Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_right280 രൂപ കൂടി, സ്വർണവില ...

280 രൂപ കൂടി, സ്വർണവില പവന് 37,640 രൂപ

text_fields
bookmark_border
jumka
cancel

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 160 രൂപ കുറഞ്ഞ സ്വർണവില ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച 37,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

യു.എസ് ഡോളറിന്‍റെ തളർച്ചയാണ് സ്വർണത്തിന് നേട്ടമായത്.

Show Full Article
TAGS:gold gold price 
Next Story