Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_right'പ്രിയപ്പെട്ടവരുടെ...

'പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക്​ വിടനൽകാം'; പരിശോധനാ ഫലം മൊബൈലിൽ അറിയാം

text_fields
bookmark_border
kare better
cancel

ഇനി നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വിടനൽകാം. ആറ്​ അവശ്യ ആരോഗ്യഘടകങ്ങളുടെ പരിശോധനാ ഫലം സ്വന്തം മൊബൈലിലൂടെ ഒരു മിനിറ്റിനകം അറിയാൻ കഴിയുന്ന അതി നൂതന സാങ്കേതിക വിദ്യയാണ്​ കെയർബെറ്റർ ആപ്പ് ഒരുക്കിയിരിക്കുന്നത്​.

ഹൃദയമിടിപ്പ്​, ശ്വസനം, ഓക്സിജൻ അളവ്​, രക്​തസമ്മർദ്ദം തുടങ്ങിയവയെല്ലാം ആപ്പ്​ ഉപയോഗിച്ച്​ അറിയാനാകും.

6000 രൂപയുടെ വാർഷിക സബ്സ്ക്രിപ്ഷൻ 4500 രൂപയുടെ പ്രത്യേക പാക്കേജിൽ ഫെബ്രുവരി ഏഴ്​ വരെ ലഭ്യമാണ്. ഒപ്പം 2000 രൂപ നിരക്കിൽ 2-ാം വർഷ സബ്സ്ക്രിപ്ഷനും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://wa.me/+918714375538

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kare better
News Summary - Farewell to worries about the health of loved ones; The test result is known on the mobile
Next Story