Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightടോയോട്ട ഇന്ത്യ വൈസ്...

ടോയോട്ട ഇന്ത്യ വൈസ് ചെയർമാൻ വിക്രം കിർലോസ്കർ അന്തരിച്ചു

text_fields
bookmark_border
ടോയോട്ട ഇന്ത്യ വൈസ് ചെയർമാൻ വിക്രം കിർലോസ്കർ അന്തരിച്ചു
cancel

ന്യൂഡൽഹി: ടോയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം. എസ്. കിർലോസ്കർ അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

വൈസ് ചെയർമാന്റെ മരണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ടൊയോട്ട കിർലോസ്കർ മോട്ടോർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് ബംഗളൂരുവിലെ ഹെബ്ബാൾ ശ്മശാനത്തിലായിരിക്കും അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുക.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഇന്ത്യൻ വാഹനലോകത്തെ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന സി.ഐ.ഐ, സിയാം, എ.ആർ.എ.ഐ തുടങ്ങിയ സംഘടനകളുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotaVikram Kirloskar
News Summary - Vikram Kirloskar Dies At 64
Next Story