Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിലയൻസ് റീടെയിലിൽ 5,550 കോടി നിക്ഷേപിച്ച് കെ.കെ.ആർ
text_fieldsbookmark_border
ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലള്ള റിലയൻസ് റിടെയിലിൽ 5,550 കോടി നിക്ഷേപിച്ച് കെ.കെ.ആർ. 1.28 ശതമാനം ഓഹരികളാണ് കെ.കെ.ആർ വാങ്ങിയത്. നേരത്തെ റിലയൻസ് റീടെയിൽ വെൻച്വറിെൻറ 1.28 ശതമാനം ഓഹരികളും കമ്പനി വാങ്ങിയിരുന്നു.
5,550 കോടി രൂപക്ക് റിലയൻസ് റീടെയിലിെൻറ 81,348,479 ഇക്വിറ്റി ഓഹരികളാണ് കമ്പനി വാങ്ങുന്നത്. ഇത് രണ്ടാം തവണയാണ് റിലയൻസ് ഇൻഡസ്ട്രീസിൽ കെ.കെ.ആർ നിക്ഷേപം നടത്തുന്നത്. മുമ്പ് ജിയോ പ്ലാറ്റ്ഫോമിൽ 11,367 കോടിയുടെ നിക്ഷേപം റിലയൻസ് നടത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള റീടെയിൽ ചെയിനുകളിലൊന്നിെൻറ ഉടമസ്ഥരാണ് റിലയൻസ്. 7,000 നഗരങ്ങളിലായി 12,000 സ്റ്റോറുകളാണ് റിലയൻസ് നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

