Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതലാളി മരിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു; കമ്പനിയുടെ അറിയിപ്പ് വൈറൽ

text_fields
bookmark_border
മുതലാളി മരിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു; കമ്പനിയുടെ അറിയിപ്പ് വൈറൽ
cancel

ജയ്പൂർ: രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ കോർപ്പറേറ്റ് അറിയിപ്പ് വൈറലാവുന്നു. പ്രൊമോട്ടറുടെ മരണം സ​ന്തോഷത്തോടെ അറിയിക്കുന്നുവെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി അറിയിച്ച്.

എ.കെ സ്പിൻടെക്സ് എന്ന ടെക്സ്റ്റൈൽ കമ്പനിയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇത്തരമൊരു അറിയിപ്പ്. കമ്പനിയുടെ 8.76 ശതമാനം ഓഹരികളുടെ ഉടമയായ സരോജ് ദേവി ചാബ്രയുടെ മരണം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സ്പിൻടാക്സിന്റെ കമ്പനി സെക്രട്ടറി ആശിഷ് ബാർഗചേയാണ് നേട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. നോട്ടീസ് വൈറലായതോടെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണം അറിയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Pleased to inform' promoter has died, company says in exchange filing
Next Story