Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡേറ്റ സെന്‍ററുകൾക്ക് 1661 കോടി നീക്കിവെച്ച് ഫോൺപേ
text_fieldsbookmark_border
മുംബൈ: ഇന്ത്യയിൽ ഡേറ്റ സെന്‍ററുകൾക്കായി 1661 കോടി രൂപ (200 ദശലക്ഷം യു.എസ് ഡോളർ) നിക്ഷേപം നടത്തുമെന്ന് വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള പണമിടപാട് സേവനദാതാക്കളായ ഫോൺപേ.
നവിമുംബൈയിൽ ഡേറ്റ സെന്‍റർ തുറന്നതിനു ശേഷം കമ്പനി സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫിസറുമായ രാഹുൽ ചാരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 150 ദശലക്ഷം ഡോളർ ഇതിനകം നിക്ഷേപം നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

