Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightമൂന്നാമത്തെ ബെന്റലി...

മൂന്നാമത്തെ ബെന്റലി ബെന്റയാഗ വീട്ടിലെത്തിച്ച് അംബാനി

text_fields
bookmark_border
മൂന്നാമത്തെ ബെന്റലി ബെന്റയാഗ വീട്ടിലെത്തിച്ച് അംബാനി
cancel

മുംബൈ: വ്യവസായ ഭീമൻ മുകേഷ് അംബാനിയുടെ കൈവശം ആഡംബര കാറുകളുടെ വലിയൊരു നിര തന്നെയുണ്ട്. ബുള്ളറ്റ് പ്രൂഫ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളുള്ള കാറുകളാണ് അംബാനിയുടെ കൈവശമുള്ളത്. ഇതിൽ ഏറ്റവും അടുത്തായി അംബാനി വാങ്ങിയത് റേഞ്ച് റോവറും ബെന്റലി ബെന്റയാഗയുടെ പരിഷ്കരിച്ച പതിപ്പുമാണ്.

മൂന്നാമത്തെ ബെന്റലി കാറാണ് ഇപ്പോൾ അംബാനി സ്വന്തമാക്കിയിരിക്കുന്നത്. റോൾസ് റോയ്സ് കള്ളിനന് സമാനമായ എസ്.യു.വിയാണത്. 2020ലാണ് കമ്പനി പുറത്തിറക്കിയത്. W12, V8 എൻജിനുകളും കരുത്ത് പകരുന്ന ബെന്റിലിയാണ് അംബാനിയുടെ ഗാരേജിലുള്ളത്.

ഇതിൽ V18 ​​പെട്രോൾ എൻജിനുള്ള മോഡലാണ് അംബാനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. 4.10 കോടിയാണ് കാറിന്റെ ഇന്ത്യയിലെ ഷോറും വില. അംബാനിയുടെ വസതിയായ ആന്റിലക്ക് പുറത്ത് കാർ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambani
News Summary - Mukesh Ambani brings home his 3rd Bentley Bentayga
Next Story