Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightബെറ്റർ ഡോട്ട്​ കോമിലെ...

ബെറ്റർ ഡോട്ട്​ കോമിലെ മുൻ ജീവനക്കാർ തൊഴിൽമേള സംഘടിപ്പിക്കുന്നു; പ​ങ്കെടുക്കുമെന്ന്​ മൈക്രോസോഫ്​റ്റ്​

text_fields
bookmark_border
ബെറ്റർ ഡോട്ട്​ കോമിലെ മുൻ ജീവനക്കാർ തൊഴിൽമേള സംഘടിപ്പിക്കുന്നു; പ​ങ്കെടുക്കുമെന്ന്​ മൈക്രോസോഫ്​റ്റ്​
cancel

വാഷിങ്​ടൺ: ബെറ്റർ ഡോട്ട്​ കോമിൽ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാർ തൊഴിൽമേള സംഘടിപ്പിക്കുന്നു. മൈക്രോസോഫ്​റ്റ്​, റോബിൻഹുഡ്​ തുടങ്ങിയ വൻ കമ്പനികൾ തൊഴിൽമേളയിൽ പ​ങ്കെടുക്കുമെന്നാണ്​ റിപ്പോർട്ട്​. സിറ്റി ഓഫ്​ ചാർലോറ്റെ& എൻ.സി വർക്കസ്​ എന്നിവർ ചേർന്നാണ്​ തൊഴിൽമേള സ്​പോൺസർ ചെയ്യുന്നത്​.

അതേസമയം, സൂം ​കോ​ളി​ലൂ​ടെ 900 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ​ ക​മ്പ​നി മേ​ധാ​വി മാ​പ്പു​പ​റ​ഞ്ഞിരുന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ബെ​റ്റ​ര്‍ ഡോ​ട്ട് കോം ​സി.​ഇ.​ഒ വി​ശാ​ല്‍ ഗാ​ര്‍ഗ്‌​ബെ​റ്റ​ര്‍ സൂം ​കോ​ളി​ലൂ​ടെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ത്.

''ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള വാ​ര്‍ത്ത പു​റ​ത്തു​വി​ട്ട രീ​തി തെ​റ്റാ​യി​പ്പോ​യി. വി​ഷ​മ​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ചെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്നു. വി​പ​ണി, ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​നം, ഉ​ൽ​പാ​ദ​ന ക്ഷ​മ​ത എ​ന്നി​വ​യാ​ണ് തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ള്‍. ജീ​വ​ന​ക്കാ​രോ​ട് ക്ഷ​മ​ചോ​ദി​ക്കു​ന്നുവെന്നും വി​ശാ​ല്‍ പ​റ​ഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Better.com
News Summary - Microsoft and Robinhood are among the companies lining up to recruit fired Better.com employees: '900 people on the market ... it's a dream'
Next Story