Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഐ.ബി.എം...

ഐ.ബി.എം കൊച്ചിയിലെത്തുന്നു​; റിക്രൂട്ട്​മെൻറ്​ തുടങ്ങി

text_fields
bookmark_border
ibm
cancel

കൊച്ചി: ലോകപ്രശസ്​ത ടെക്​ കമ്പനിയായ ഐ.ബി.എം കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇതി​െൻറ ഭാഗമായി കമ്പനി ഡെവലപ്​മെൻറ്​ സെൻററിലേക്കുള്ള റിക്രൂട്ട്​മെൻറ്​ ആരംഭിച്ചു. സോഫ്​റ്റ്​വെയർ എൻജിനീയർ, ഫ്രൻറ്​ എൻഡ്​ ഡെവലപ്​ർ, ഓ​ട്ടോമേഷൻ മാനേജർ, ഡേറ്റ ബേസ്​ മാനേജർ, ക്ലൗഡ്​ ഡേറ്റ ബേസ്​ മാനേജർ തുടങ്ങിയ തസ്​തികകളിലേക്കാണ്​ നിയമനം.

കമ്പനി വെബ്​സൈറ്റ്​ വഴിയും ലിങ്ക്​ഡ്​ ഇൻ വഴിയും അപേക്ഷിക്കാം. അതേസമയം, ഔദ്യോഗികമായി ഓഫീസ്​ എവിടെയാണ്​ തുറക്കുകയെന്നത്​ സംബന്ധിച്ച്​ ഐ.ബി.എം വ്യക്​തത വരുത്തിയിട്ടില്ല. കോവിഡ്​ സാഹചര്യത്തിൽ വർക്ക്​ ഫ്രം ഹോം സംവിധാനവും പരീക്ഷിക്കും.

ഐ.ബി.എം ​കൊച്ചിയിലേക്ക്​ എത്തുന്നതോടെ ഒന്നര വർഷമായി നില നിൽക്കുന്ന അഭ്യൂഹങ്ങൾക്കാണ്​ അറുതിയാവുന്നത്​. നേരത്തെ തിരുവനന്തപുരത്ത്​ കമ്പനി പ്രവർത്തനം ആരംഭിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IBM
News Summary - IBM arrives in Kochi; Recruitment has started
Next Story