Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightപത്ത്​...

പത്ത്​ വർഷങ്ങൾക്കിപ്പുറം റിലയൻസി​െൻറ വിപണി മൂല്യം 100 ബില്യൺ ഡോളറിലേക്ക്​

text_fields
bookmark_border
പത്ത്​ വർഷങ്ങൾക്കിപ്പുറം റിലയൻസി​െൻറ വിപണി മൂല്യം 100 ബില്യൺ ഡോളറിലേക്ക്​
cancel

മുംബൈ: പത്ത്​ വർഷത്തിന്​ ശേഷം മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​​െൻറ വിപണി മുല്യം 100 ബില്യൺ ഡോളറിലെത്തി. ഒാഹരി വിപണി റെക്കോർഡുകൾ ഭേദിച്ച്​ കുതിച്ചതോടെയാണ്​ റിലയൻസും നേട്ടം കൈവരിച്ചത്​. 

റിലയൻസി​െൻ ഒാഹരി വിലയിൽ 5.8 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. ഇതോടെ വിപണിമൂല്യത്തിൽ റിലയൻസിന്​ ഇന്ന്​ മാത്രം 6.9 ലക്ഷം കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ ​െഎ.ടി കമ്പനിയായ ടി.സി.എസി​​​െൻറ വിപണി മൂല്യം 100 ബില്യൺ ഡോളർ പിന്നിട്ടിരുന്നു. 

പരമ്പരാഗതമായ പെട്രോകെമിക്കൽ റിഫൈനറി ബിസിനസിൽ നിന്ന്​ മാറി റിടെയിലിന്​ റിലയൻസ്​ കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ഇത്​ കമ്പനിക്ക്​ ഗുണകരമായെന്നാണ്​ വിപണി വിദഗ്​ധരുടെ വിലയിരുത്തൽ. റിലയൻസി​​​െൻറ യോഗത്തിലും അംബാനി റീടെയിൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച്​ സൂചന നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reliancemukesh ambanimalayalam news100-Billion Firm
News Summary - Reliance Gives India Second $100-Billion Firm in Three Months-Business news
Next Story