Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവി​സ്​​മ​യ​മാ​കാ​ൻ...

വി​സ്​​മ​യ​മാ​കാ​ൻ മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​ർ

text_fields
bookmark_border
വി​സ്​​മ​യ​മാ​കാ​ൻ മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​ർ
cancel

റി​യ​ൽ എ​സ്​​റ്റേ​റ്റ്, പ്ലൈ​വു​ഡ്​ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പേ​രുകേ​ട്ട മാ​ക്​ ഗ്രൂ​പ്​​ ‘മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​ർ’ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്ത്. സൂ​പ്പ​ർ ല​ക്ഷ്വ​റി അ​പാ​ർ​ട്ട്​​​മെ​ൻ​റ്, ഹൈ ​സ്​​ട്രീ​റ്റ്​ കൊ​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സ്​ എ​ന്നി​വ അ​ട​ങ്ങി​യ ‘മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​ർ’ മം​ഗ​ളൂ​രു പ​മ്പ്​​വെ​ല്ലി​ലാ​ണ്​ ഉ​യ​രു​ന്ന​ത്.

മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ ബൃ​ഹ​ദ്​ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ മാ​ക്​ ഗ്രൂ​പ്പി​ന്​ 36 വ​ർ​ഷ​ത്തെ അ​നു​ഭ​വ പ​രി​ജ്​​ഞാ​ന​മു​ണ്ട്. മു​ഹ​മ്മ​ദ്​ അ​റ​ബി കും​ബ്ലെ​യാ​ണ്​ ഗ്രൂ​പ്പി​െ​ൻ​റ സ്​​ഥാ​പ​ക​നും ചെ​യ​ർ​മാ​നും. അ​ദ്ദേ​ഹ​ത്തി​െ​ൻ​റ മ​ക​ൻ അ​ബ്​​ദു​ൽ മു​നീ​ർ കും​ബ്ലെ​യാ​ണ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ. ‘മാ​ക്​ ദ ​അ​ഡ്ര​സ്​’ എ​ന്ന ല​ക്ഷ്വ​റി പ്രോ​ജ​ക്​​ട്​ മം​ഗ​ളൂ​രു ഫ​ൽ​നീ​ർ സ്​​റ്റ​റോ​ക്​ റോ​ഡി​ൽ ഇൗ​ടെ​യാ​ണ്​​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​മ്പ്​​വെ​ല്ലി​ൽ ത​ന്നെ ‘മാ​ക്​ മാ​ർ​ക്​’ എ​ന്ന പ്രോ​ജ​ക്​​ടും പൂ​ർ​ത്തി​യാ​ക്കി.

താ​മ​സ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത നി​ല​നി​ർ​ത്താ​ൻ 16 നി​ല​ക​ളു​ള്ള ‘മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​റി​നും കൊ​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സി​നും പ്ര​ത്യേ​കം വ​ഴി​ക​ളാ​ണ്​ ത​യാ​റാ​ക്കി​യ​ത്. റ​സി​ഡ​ൻ​ഷ്യ​ൽ ​േകാം​പ്ല​ക്​​സി​ൽ ഒാ​രോ നി​ല​യി​ലും നാ​ല്​ അ​പാ​ർ​ട്ട്​​​മെ​ൻ​റു​ക​ളാ​ണു​ള്ള​ത്. ര​ണ്ടു​വ​ശ​ങ്ങ​ളി​ൽ വെ​ൻ​റി​ലേ​ഷ​നാ​യി തു​റ​ക്കു​ന്ന കോ​ർ​ണ​ർ അ​പാ​ർ​ട്ട്​​​മെ​ൻ​റു​ക​ളാ​ണെ​ല്ലാം. ഇ​ട​വി​ട്ട ഫ്ലോ​റു​ക​ളി​ൽ പ്രൈ​വ​റ്റ്​ ലി​ഫ്​​റ്റോ​ടു കൂ​ടി​യ ഡ്യൂ​പ്ലെ അ​പാ​ർ​ട്ട്​​​മെ​ൻ​റു​ക​ളു​മു​ണ്ട്. മ​നോ​ഹ​ര​മാ​യ ലാ​ൻ​ഡ്​​സ്​​കേ​പി​ങ്​ ഒ​രു​ക്കി ഹ​രി​ത ഭം​ഗി​യോ​ടെ​യാ​ണ്​ പ​ദ്ധ​തി.

മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​ർ ക​മേ​ഴ്​​സ്യ​ൽ ​േകാം​പ്ല​ക്​​സ്​ RERA അം​ഗീ​കാ​ര​മു​ള്ള​താ​ണ്. ക​മേ​ഴ്​​സ്യ​ൽ യൂ​നി​റ്റ്​ 12 മാ​സം കൊ​ണ്ടും റ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റ്​ 36 മാ​സം കൊ​ണ്ടും പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മി​ക​ച്ച ലൊ​ക്കേ​ഷ​ൻ

Mak--Lifestyle

മം​ഗ​ളൂ​രു​വി​ലെ ഏ​റ്റ​വും പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ലൊ​ന്നാ​ണ്​ പ​മ്പ്​​വെ​ൽ. മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​ർ സ്​​ഥി​തി​ചെ​യ്യു​ന്ന​താ​​ക​െ​ട്ട, ‘മം​ഗ​ളൂ​രു​വി​െ​ൻ​റ ക​വാ​ടം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹൈ​വേ ജ​ങ്​​ഷ​നി​ലും. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും വി​ളി​പ്പാ​ട​ക​ലെ ല​ഭ്യ​മാ​ണ്. ഇ​ന്ത്യാ​ന ഹോ​സ്​​പി​റ്റ​ൽ, ഡി.​സി ഒാ​ഫി​സ്, ഫാ​ദ​ർ മു​ള്ള​ർ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​ർ, ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, സ്​​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കൈ​യ​ക​ല​ത്തി​ലു​ണ്ട്.

പ്രീ ​ലോ​ഞ്ച്​ ഒാ​ഫ​ർ

മാ​ക്​ പാ​ർ​ക്​ സ്​​ക്വ​യ​റി​ൽ ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ പ്ര​ത്യേ​ക പ്രീ ​ലോ​ഞ്ച്​ ഒാ​ഫ​റു​ണ്ട്. എ​ത്ര​യും പെ​െ​ട്ട​ന്ന്​ ഇൗ ​ഒാ​ഫ​ർ സ്വ​ന്ത​മാ​ക്കു​ന്ന​വ​ർ​ക്ക്​ വ​ലി​യ നേ​ട്ടം കൈ​വ​രി​ക്കാം.

പാ​ർ​ക്​ സ്​​ക്വ​യ​ർ ക​മേ​ഴ്​​സ്യ​ൽ സ്​​പേ​സ്​

മി​ക​ച്ച ഷോ​പ്പി​ങ്​ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ്​ ഷോ​പ്പു​ക​ളു​ടെ സം​വി​ധാ​നം. ഉ​യ​ർ​ന്ന വാ​ട​ക വ​രു​മാ​ന​വും ല​ഭ്യ​മാ​കും. വി​പ​ണി താ​ൽ​പ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ഒാ​ഫി​സ്​ മൊ​ഡ്യൂ​ളു​ക​ളും ഷോ​പ്പ്​ വ​ലി​പ്പ​വും ത​യാ​റാ​ക്കി​യ​ത്.

ആ​ധു​നി​ക, ആ​ഡം​ബ​ര സം​വി​ധാ​ന​ങ്ങ​ൾ

കു​ട്ടി​ക​ളു​ടെ ക​ളി​യി​ടം, സ്വി​മ്മി​ങ്​ പൂ​ൾ, കി​ഡ്​​സ്​ പൂ​ൾ, ബോ​ർ​ഡ്​ ഗെ​യിം​സ്, ടേ​ബി​ൾ ടെ​ന്നീ​സ്, പൂ​ൾ ടേ​ബി​ൾ, ഇ​ൻ​ഡോ​ർ ​പ്ലേ ​റൂം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ഫി​റ്റ്​​ന​സ്​ സെ​ൻ​റ​ർ, ജിം, ​സീ​റ്റി​ങ്​ ഏ​രി​യ, ഡ​ബി​ൾ ഹൈ​റ്റ്​ ലോ​ഞ്ച്, പാ​ർ​ട്ടി ഹാ​ൾ, സ്​​റ്റീം, സോ​ന, ജാ​ക്കു​സി എ​ന്നി​വ​ക്ക്​ പു​റ​മെ ആ​വ​ശ്യ​മാ​യ കാ​ർ, ടു ​വീ​ല​ർ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ഒ​രു​ക്കും.

സ​വി​ശേ​ഷ​ത​ക​ൾ

സം​യോ​ജി​ത പാ​ച​ക വാ​ത​ക ശൃം​ഖ​ല, 24 മ​ണി​ക്കൂ​ർ ജ​ല​വി​ത​ര​ണം, ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ബാ​ത്​​റൂ​മു​ക​ൾ, 100 ശ​ത​മാ​നം പ​വ​ർ ബാ​ക്ക​പ്പ്, സി.​സി.​ടി.​വി സു​ര​ക്ഷ, അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ, ര​ണ്ടു ലി​ഫ്​​റ്റു​ക​ൾ, ഒ​രു സ്​​ട്രെ​ച്ച​ർ- ബെ​ഡ്​ ലി​ഫ്​​റ്റ്, സൗ​രോ​ർ​ജ സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യു​ണ്ട്.

ക​മേ​ഴ്​​സ്യ​ൽ ​ഏ​രി​യ​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചു​ള്ള പാ​ർ​ക്കി​ങ്, മി​ക​ച്ച ബാ​ത്​​റൂം, 100 ശ​ത​മാ​നം പ​വ​ർ ബാ​ക്ക​പ്പ്, എ​ല്ലാ നി​ല​യി​ലും ടോ​യ്​​ല​റ്റു​ക​ൾ, ജ​ല​വി​ത​ര​ണ​ത്തി​നും ഡ്രെ​യി​നേ​ജി​നും​ പി.​വി.​സി പൈ​പ്പ്, ര​ണ്ട്​ പാ​സ​ഞ്ച​ർ ലി​ഫ്​​റ്റു​ക​ൾ, ഒ​രു സ​ർ​വി​സ്​ ലി​ഫ്​​റ്റ്​ എ​ന്നി​വ​യു​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ബ​ന്ധ​പ്പെ​ടു​ക:
വെ​ബ്​​സൈ​റ്റ്​: www.mak.in
ഇ-​മെ​യി​ൽ: enquiry@mak.in
ഫോ​ൺ: +91 9686679695, 00971558123431

Show Full Article
TAGS:mak life style business news mak 
News Summary - mak park square-business
Next Story