Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightബാങ്കിങ് ധനകാര്യ സേവന...

ബാങ്കിങ് ധനകാര്യ സേവന മേഖലയില്‍ ഏറ്റവും ആകര്‍ഷണീയ ബ്രാന്‍ഡ് എല്‍.ഐ.സി

text_fields
bookmark_border
ബാങ്കിങ് ധനകാര്യ സേവന മേഖലയില്‍ ഏറ്റവും ആകര്‍ഷണീയ ബ്രാന്‍ഡ് എല്‍.ഐ.സി
cancel
മുംബൈ: ബാങ്കിങ് ധനകാര്യ സേവന മേഖലയില്‍ ഏറ്റവും ആകര്‍ഷകണീയ ബ്രാന്‍ഡ് എന്ന പദവി തുടര്‍ച്ചയായ മുന്നാം വര്‍ഷവും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക്. ടി.ആര്‍.എ റിസര്‍ച്ചിന്‍െറ റിപ്പോര്‍ട്ടിലാണ് ഈ കണ്ടത്തെല്‍. അതേസമയം ഇതേവിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ മൊത്തത്തിലുള്ള ആകര്‍ഷണീയ ബ്രാന്‍ഡുകളില്‍ 48ാം സ്ഥാനത്താണ്. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 റാങ്ക് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്. ബാങ്കിങ് ധനകാര്യ മേഖലയില്‍ മൂന്നാം സ്ഥാനത്ത് എച്ച്.ഡി.എഫ്.സിയാണ്. പക്ഷേ മൊത്തത്തിലുള്ള ബ്രാന്‍ഡുകളില്‍ എച്ച്.ഡി.എഫ്.സി 49ാം സ്ഥാനത്താണ്. ഇന്‍റര്‍നെറ്റ് ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്ത് ആമസോണാണ്. രണ്ടാം സ്ഥാനത്ത് ഗൂഗ്ളും മൂന്നാം സ്ഥാനത്ത് ഫ്ളിപ്കാര്‍ട്ടുമാണ്.
Show Full Article
TAGS:brand rating 
Web Title - LIC retains its most attractive BFSI brand status
Next Story