Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലി: ആമസോണിലെ 236 വില്‍പ്പനക്കാര്‍ക്ക് ഒരു കോടിയിലധികം വില്‍പ്പന

text_fields
bookmark_border
ദീപാവലി: ആമസോണിലെ 236 വില്‍പ്പനക്കാര്‍ക്ക് ഒരു കോടിയിലധികം വില്‍പ്പന
cancel
മുംബൈ: ദീപാവലി ഉത്സവ വില്‍പ്പനയില്‍ ആമസോണ്‍ പ്ളാറ്റ്ഫോമില്‍ ഒരുകോടിക്കുമുകളില്‍ വിറ്റുവരവ് നേടിയത് 236 വില്‍പ്പനക്കാര്‍. മൂന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ മുന്നുഘട്ടമായി നടന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ആമസോണിന് മൂന്നു മടങ്ങോളമാണ് വില്‍പ്പന വര്‍ധിച്ചത്. ഇലക്ട്രോണിക്സ്, മൈാബൈല്‍ തുടങ്ങിയവ വാങ്ങിയ അഞ്ചില്‍ മൂന്ന് ഉപഭോക്താക്കളും കിച്ചണ്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മറ്റു വിഭാഗങ്ങളിലും വാങ്ങല്‍ നടത്തിയതായി കമ്പനി അവകാശപ്പെട്ടു. ഉദാന്‍ പ്രൊജക്ടില്‍ ഏറ്റവുമധികം വില്‍പ്പന നേടിയത് ഷിയോമി നോട്ട് 3 ഗോള്‍ഡ്, പതഞ്ചലി ഡിറ്റര്‍ജന്‍റ് പൗഡര്‍, ലെനോവ വൈബ് കെ4 നോട്ട് എന്നിവയായിരുന്നു. 1300 ലധികം പിന്‍കോഡുകളില്‍നിന്നാണ് പുതുതായി ഓര്‍ഡറുകള്‍ ലഭിച്ചത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - diwalisales stellar show by amazon makes 236 sellers crorepati
Next Story