Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഒമ്പത്​ മാസത്തേ ശമ്പളം...

ഒമ്പത്​ മാസത്തേ ശമ്പളം തരാം; പിരിഞ്ഞ്​ പോവണമെന്ന്​ ജീവനക്കാരോട്​ കോഗ്​നിസെൻറ്​

text_fields
bookmark_border
ഒമ്പത്​ മാസത്തേ ശമ്പളം തരാം; പിരിഞ്ഞ്​ പോവണമെന്ന്​ ജീവനക്കാരോട്​ കോഗ്​നിസെൻറ്​
cancel

മുംബൈ: പ്രമുഖ ​െഎ.ടി കമ്പനിയായ കോഗ്​നിസെൻറ്​ ഒമ്പത്​ മാസത്തേ ശമ്പളം മുൻകൂറായി നൽകി ജീവനക്കാർക്കാരോട്​ പിരിഞ്ഞ്​ പോവാൻ ആവശ്യപ്പെട്ടു​ . കമ്പനിയുടെ നിക്ഷേപകരായ എലിയറ്റ്​ മാനേജ്​മെൻറെി​ൻറെ സമർദ്ദത്തെ തുടർന്നാണ്​ തീരുമാനം.

കമ്പനിയുടെ ഡി പ്ലസ്​ വിഭാഗത്തിൽ വരുന്ന മുതിർന്ന ജീവനക്കാരോടാണ്​ ഇൗ ആനുകൂല്യം പ്രയോജനപ്പെടുത്തി പിരിഞ്ഞ്​ പോകാമെന്ന നിർദ്ദേശം കമ്പനി മുന്നോട്ട്​ വെച്ചചത്​. കമ്പനിയുടെ സീനിയർ വൈസ്​ പ്രസിഡൻറുമാരും ഡയറ്​കടർമാരുമാണ്​ ഡി പ്ലസ്​ വിഭാഗത്തിൽ വരുന്നത്​. 1,000 ജീവനക്കാരെയാണ്​ കോഗ്​നിസെൻറ്​ ആദ്യ ഘട്ടത്തിൽ ഒഴിവാക്കുക. 

കോഗ്​നിസെൻറിലെ ജീവനക്കാർക്ക്​ നിലവിൽ കുറഞ്ഞ ശമ്പളവും ഇ​ൻക്രിമെൻറുമാണ്​ ലഭിക്കുന്നതെന്ന്​ പരാതികളുണ്ട്​. കമ്പനിയുടെ വളർച്ച നിരക്കിൽ പ്രതീക്ഷിച്ച​ നേട്ടം കൈവരിക്കാൻ സാധിക്കാത്തതുകൊണ്ടാണ്​ ജീവനക്കാരെ പിരിച്ച്​ വിടാൻ​ കോഗ്​നിസെൻറിനെ പ്രേരിപ്പിച്ചതെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cognizant
News Summary - Cutting costs: Cognizant offers VRS to senior executives
Next Story