യു.​എ​സ്, ബ്രി​ട്ടീ​ഷ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ  അ​ടി​സ്​​ഥാ​ന വേ​ത​നം ആ​മ​േ​സാൺ കൂട്ടി

21:46 PM
02/10/2018
amazon

ന്യൂ​യോ​ർ​ക്​: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ആ​മ​സോ​ൺ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്​​ഥാ​ന ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ചു. ദാ​രി​ദ്ര്യ​വും അ​സ​മ​ത്വ​വും തു​ട​ച്ചു​നീ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ബ്രി​ട്ടീ​ഷ്, അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​മാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. യു.​എ​സി​ലെ മൂ​ന്ന​ര​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മ​ണി​ക്കൂ​റി​ൽ 15 ഡോ​ള​റാ​ക്കി​യാ​ണ്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച​ത്. 

ബ്രി​ട്ട​നി​ലെ 40,000 തൊ​ഴി​ലാ​ളി​ക​ളി​ൽ ല​ണ്ട​നി​ലു​ള്ള​വ​ർ​ക്ക്​​ 10.50 പൗ​ണ്ടും വ​ർ​ധി​പ്പി​ച്ചു. മ​റ്റി​ട​ങ്ങ​ളി​ൽ വ​ർ​ധ​ന 9.50 പൗ​ണ്ടാ​ണ്.    

Loading...
COMMENTS