Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2015ലെ ഭൂനികുതി...

2015ലെ ഭൂനികുതി പുന:സ്ഥാപിച്ചു; 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു

text_fields
bookmark_border
2015ലെ ഭൂനികുതി പുന:സ്ഥാപിച്ചു; 100 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
cancel
 

തിരുവനന്തപുരം: ജനക്ഷേമ ബജറ്റാകും അവതരിപ്പിക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. ബജറ്റിന്​ മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ ​അദ്ദേഹം പ്രതീക്ഷകൾ പങ്കുവെച്ചത്​. സാമൂഹ്യസുരക്ഷക്ക് ബജറ്റ്​​ ഉൗന്നൽ നൽകും. ചെലവ്​ ചുരുക്കൽ നടപടികളുണ്ടാവും. ജി.എസ്​.ടി നടത്തിപ്പ്​ മെച്ചപ്പെടുമെന്നാണ്​ പ്രതീക്ഷയെന്നും​ ധനമന്ത്രി പറഞ്ഞു.

 പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റാണ്​ കേന്ദ്രസർക്കാർ ധനകമ്മി 3.5 ശതമാനത്തിൽ പിടിച്ച്​ നിർത്തിയത്​. വലതു കാലിലെ മന്ത്​ ഇടതുകാലിലേക്ക്​ മാറ്റുകയാണ്​ ബജറ്റിലുടെ സർക്കാർ ചെയ്​തിരിക്കുന്നതെന്നും ​െഎസക്​ കുറ്റപ്പെടുത്തി.

പിണറായി സർക്കാറി​​​​​​​​​​​​​െൻറ മൂന്നാം ബജറ്റാണ്​ ധനമന്ത്രി തോമസ്​ ​െഎസക്​ അവതരിപ്പിക്കുന്നത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം നേരിടു​േമ്പാഴാണ്​ വീണ്ടുമൊരു ബജറ്റ്​ വന്നെത്തുന്നത്​. കെ.എസ്​.ആർ.ടി.സിക്കുള്ള സമഗ്ര പാക്കേജ്​ ഉൾപ്പടെ നിരവധി പ്രഖ്യാപനങ്ങൾ കേരളം ബജറ്റിൽ ​നിന്ന്​ പ്രതീക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaacmalayalam newskerala budget 2018
News Summary - ​Thomas issac statement about budget-Business news
Next Story