Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ ഊബർ...

ഇന്ത്യയിൽ ഊബർ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുത്തു; 2500 കോടിയുടെ ഇടപാട്

text_fields
bookmark_border
ഇന്ത്യയിൽ ഊബർ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുത്തു; 2500 കോടിയുടെ ഇടപാട്
cancel

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഊബർ ടെക്നോളജീസിന്‍റെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല ഏറ്റെടുത്തു. ഏകദേശം 2492 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഇന്ത്യയിൽ ഊബർ ഈറ്റ്സിനെ സൊമാറ്റോ സ്വന്തമാക്കിയത്.

സൊമാറ്റോയിൽ 10 ശതമാനം ഓഹരിയും ഊബറിന് നൽകാൻ തീരുമാനമായിട്ടുണ്ട്.

2017ലാണ് ഇന്ത്യയിൽ ഊബർ ടെക്നോളജീസ് ഭക്ഷണ വിതരണ ശൃംഖല ആരംഭിച്ചത്. സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തിയ മേഖലയിൽ ഊബർ ഈറ്റ്സ് കടുത്ത മത്സരം നേരിട്ടിരുന്നു.

Show Full Article
TAGS:ZomatoUber EatsFood Delivery Businessbusiness news
News Summary - Zomato Buys Uber's Food Delivery Business-business news
Next Story