Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാ​റ സ്​​ഥാ​പ​ക​ൻ...

സാ​റ സ്​​ഥാ​പ​ക​ൻ അ​മ​ൻ​ഷ്യോ ഒ​ർ​േട്ട​ഗ  ലോ​ക​ സ​മ്പ​ന്ന​ൻ 

text_fields
bookmark_border
സാ​റ സ്​​ഥാ​പ​ക​ൻ അ​മ​ൻ​ഷ്യോ ഒ​ർ​േട്ട​ഗ  ലോ​ക​ സ​മ്പ​ന്ന​ൻ 
cancel

മ​ഡ്രി​ഡ്​: മൈ​േ​​ക്രാ​സോ​ഫ്​​റ്റ്​ സ്​​ഥാ​പ​ക​ൻ ബി​ൽ​ഗേ​റ്റ്​​സി​നെ പി​ന്ത​ള്ളി വ​സ്​​ത്ര​വ്യാ​പാ​ര ​​ശൃം​ഖ​ല​യാ​യ സ​റ​യു​ടെ  സ്​​ഥാ​പ​ക​നും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ അ​മ​ൻ​ഷ്യോ ഒ​ർ​േട്ടഗ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്നനായി. 7800 കോ​ടി ഡോ​ള​റാ​ണ്​ ഒ​ർ​േട്ടട്ട​ഗ​യു​ടെ ആ​സ്​​തി. ബി​ൽ​ഗേ​റ്റ്​​സി​​േ​ൻ​റ​ത്​ 7740 കോ​ടി ഡോ​ള​റും.

സ്​​പെ​യി​നി​ലെ റെ​യി​ൽ​വേ ​ജോ​ലി​ക്കാ​ര​​െൻറ മ​ക​നായ​ ഒ​ർ​േട്ടഗ സ​മ്പ​ത്തി​​െൻറ നെ​റു​ക​യി​ലെ​ത്തി​യി​ട്ടും വ​ന്ന​വ​ഴി മ​റ​ന്നി​ല്ല. പ​ല​പ്പോ​ഴും   ഒാ​ഫി​സ്​ കാ​ൻ​റീ​നി​ൽ​ ത​​െൻറ ​േജാ​ലി​ക്കാ​രു​ടെ കൂ​ടെ​യി​രു​ന്നാ​ണ്​ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. മു​ൻ ഭാ​ര്യ റൊ​സൈ​ല​ക്കൊ​പ്പം വീ​ടി​​െൻറ ഒ​റ്റ​മു​റി​യി​ലി​രു​ന്നാ​ണ്​ സാ​റ​യെ​ന്ന ബി​സി​ന​സ്​ സ്​​ഥാ​പ​നം തു​ട​ങ്ങി​യ​ത്.  മാധ്യമങ്ങ​ൾ​ക്ക്​ വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ അ​ഭി​മു​ഖം ന​ൽ​കി​യി​രു​ന്നു​ള്ളൂ ഇൗ 80​കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zaramalayalam newsAmancio Ortegarichest man
News Summary - Zara founder Amancio Ortega turns world’s richest man-Business news
Next Story