Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇടപാടുകൾക്ക്​ ​െതറ്റായ...

ഇടപാടുകൾക്ക്​ ​െതറ്റായ ആധാർ നൽകിയാൽ 10,000 രൂപ പിഴ

text_fields
bookmark_border
aadhar-card
cancel

ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള പണമിടപാടുകൾക്ക്​ തെറ്റായ ആധാർ നമ്പർ നൽകിയാൽ 10,000 രൂപ പിഴ. സെപ്​റ്റംബർ ഒന്ന്​ മുതൽ പ ുതിയ നിയമം നിലവിൽ വരുമെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഇതിനായി നിലവിലുള്ള ചില നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണെന്നാണ്​ റിപ്പോർട്ടുകൾ.

ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാൻ പാൻകാർഡിന്​ പകരം ആധാർ കാർഡും ഉപയോഗിക്കാമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. തൻെറ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമനാണ്​ ആധാറും പാൻകാർഡും പരസ്​പരം ഉപയോഗിക്കാമെന്ന്​ അറിയിച്ചത്​. ഇതിന്​ പിന്നാലെയാണ്​ ആധാറിലെ കള്ളകളികൾ അവസാനിപ്പിക്കാൻ കേന്ദ്രം കൂടുതൽ ശക്​തമായ നിയമവുമായി രംഗത്തെത്തുന്നത്​.

ഇതിനായി ആദായ നികുതി നിയമത്തിലെ 272ബി, 139 എ എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുമെന്നും ബജറ്റ്​ പ്രസംഗത്തിൽ നിർമലാ സീതാരാമൻ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspancardaadhar card
News Summary - You May Soon Have to Pay Rs 10,000-Business news
Next Story